"ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1910 സ്കൂളുകൾക്കുള്ള ലിററിൽ കൈറ്റ്സ് യൂണറ്റ് എരുമപ്പെട്ടി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് എ എസ് പ്രേംസി , സ്കൂൾ ഐ ടി കോർഡിനേറ്റർമാരായ കെ എസ് രജിതൻ, ഷെറീന മുഹമ്മദ്, ജോമോൾ എന്നിവരാണ് കൈറ്റ് മാസ്റ്റർ ട്രയിനർമാരായ റെനി ജോസഫ്, ശ്രീജ പി സി എന്നിവരോടൊപ്പം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2018 ജൂണിൽ നിലവിൽ വന്ന കൈറ്റ് യൂണിറ്റിൽ ഇപ്പോൾ 40 അംഗങ്ങളുണ്ട്. | ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1910 സ്കൂളുകൾക്കുള്ള ലിററിൽ കൈറ്റ്സ് യൂണറ്റ് എരുമപ്പെട്ടി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് എ എസ് പ്രേംസി , സ്കൂൾ ഐ ടി കോർഡിനേറ്റർമാരായ കെ എസ് രജിതൻ, ഷെറീന മുഹമ്മദ്, ജോമോൾ എന്നിവരാണ് കൈറ്റ് മാസ്റ്റർ ട്രയിനർമാരായ റെനി ജോസഫ്, ശ്രീജ പി സി എന്നിവരോടൊപ്പം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2018 ജൂണിൽ നിലവിൽ വന്ന കൈറ്റ് യൂണിറ്റിൽ ഇപ്പോൾ 40 അംഗങ്ങളുണ്ട്. | ||
=== ശില്പശാല === | === ശില്പശാല(ഹൈടെക് ഉപകരണ പരിപാലനം) === | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ, തെരഞ്ഞെടുത്ത ക്ലാസ്സ് റൂം ഐ ടി കോഓർഡിനേറ്റേഴ്സ് എന്നിവർ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിനുള്ള ശില്പശാലയിൽ പങ്കെടുക്കുന്നു. | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ, തെരഞ്ഞെടുത്ത ക്ലാസ്സ് റൂം ഐ ടി കോഓർഡിനേറ്റേഴ്സ് എന്നിവർ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തിനുള്ള ശില്പശാലയിൽ പങ്കെടുക്കുന്നു. | ||
[[പ്രമാണം:24009kites2.jpg|ലഘുചിത്രം|നടുവിൽ|ശില്പശാല]] | [[പ്രമാണം:24009kites2.jpg|ലഘുചിത്രം|നടുവിൽ|ശില്പശാല]] | ||
=== ഏകദിനശില്പശാല === | === ഏകദിനശില്പശാല === | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഏകദിനശില്പശാലയിൽ ജില്ലാ മാസ്റ്റർ ട്രയിനർ പ്രേംകുമാർ ക്ലാസ് എടുക്കുന്നു. ആനിമേഷൻ ചിത്രങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള ശില്പശാല എ എസ് പ്രേംസി ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി കെ എസ് രജിതൻ കൈറ്റ് മാസ്റ്റേഴ്സ് ശ്രീജ പി സി, റെനി ജോസഫ് എന്നിവരും സെമിനാറിൽ പങ്കെടുത്തു. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഏകദിനശില്പശാലയിൽ ജില്ലാ മാസ്റ്റർ ട്രയിനർ പ്രേംകുമാർ ക്ലാസ് എടുക്കുന്നു. ആനിമേഷൻ ചിത്രങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള ശില്പശാല എ എസ് പ്രേംസി ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി കെ എസ് രജിതൻ കൈറ്റ് മാസ്റ്റേഴ്സ് ശ്രീജ പി സി, റെനി ജോസഫ് എന്നിവരും സെമിനാറിൽ പങ്കെടുത്തു. | ||