"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
No edit summary
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
സംസ്ഥാന സ്കൂൾ കായികമേളയുടെ ക്രിക്കറ്റ് മൽസരത്തിൽ പങ്കെടുത്ത് വെള്ളി മെഡൽ നേടിയ ടീമിൽ അംഗമാവുകയും ക്രിക്കറ്റ് അസോസിയേഷന്റെ കേരള അണ്ടർ 14 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുയും ചെയ്ത അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 9 ക്ലാസുകാരൻ ബോബി സുഭാഷ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്രിക്കറ്റ് താരമായി മാറട്ടെയെന്ന് ആശംസിക്കുന്നു.

[[പ്രമാണം:42021 2098.jpg|thumb|ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാവി വാഗ്ദാനം...ബോബി സുഭാഷ്.]]
[[പ്രമാണം:42021 2098.jpg|thumb|ഇന്ത്യൻ ക്രിക്കറ്റിന് ഒരു ഭാവി വാഗ്ദാനം...ബോബി സുഭാഷ്.]]
==സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 44 കിലോ വിഭാഗത്തിൽ സ്വർണം==
സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 44 കിലോ വിഭാഗത്തിൽ സ്വർണം നേടിയ റ്റി.വി.അശ്വിനി, ആൺകുട്ടികളുടെ 33 കിലോ വിഭാഗത്തിൽ വെള്ളി നേടിയ കെ.ശംഭുനാഥ്, 49 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ എ.എസ്.ശ്രീജിത്ത്, പെൺകുട്ടികളുടെ 47 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ സമീറ ഷമീർ.
[[പ്രമാണം:42021 3789.jpg|thumb|സംസ്ഥാന തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 44 കിലോ വിഭാഗത്തിൽ സ്വർണം..]]