"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==<big>പ്രവർത്തനങ്ങൾ</big> == | |||
* സ്കൂൾ സ്പോർട്സ് ക്ലബ് സജ്ജീവമായി പ്രവർത്തിക്കുന്നു. | |||
* 5 മുതൽ 10 വരെ ഓരോ ഡിവിഷനിലും രണ്ടിൽ കുറയാതെയുള്ള വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുണ്ട്. | |||
*സ്കൂൾ തല കായിക മൽസരങ്ങൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. | |||
*സ്കൂൾ പാർലമെന്റിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സ്പോർട്സ് ക്ലബ് സെക്രട്ടറി പ്രധാന ചുമതല നിർവഹിക്കുന്നു. | |||
*സ്കൂൾ തല ക്രിക്കറ്റ് , കബഡി, കോകോ ടീമുകളുടെ തിരഞ്ഞെടുപ്പും അത്‌ലറ്റിക്ക് മൽസരങ്ങളും നടത്തി ഉപരിതലത്തിൽ പങ്കെടുപ്പിക്കുന്നു. | |||
*ഉപരിതല മത്സര വിജയികളെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമ്മാനങ്ങൾ നൽകി അനുമോദിക്കുന്നു. | |||
==വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ== | ==വാർഷിക കായികമേള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ== | ||