"ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
5 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് വിശാലമായ ഒരു കളിസ്ഥലംവും 25 ക്ലാസ്സ് മുറികളും സയന്‍സ് ലാബ് , ബ്രോഡ് ബാന്ഡ് ഇന്റര്‍ നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി , ഓഡിറ്റോറിയം എന്നിവയുമുണ്ട്.
5 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് വിശാലമായ ഒരു കളിസ്ഥലംവും 25 ക്ലാസ്സ് മുറികളും സയന്‍സ് ലാബ് , ബ്രോഡ് ബാന്ഡ് ഇന്റര്‍ നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി , ഓഡിറ്റോറിയം എന്നിവയുമുണ്ട്.നിരവധി വികസന പ്രവര്‍ത്തനങ്ങള് നടന്നുവരുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

20:18, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി
വിലാസം
എരുമേലി

കോട്ടയം ജില്ല
സ്ഥാപിതം04 - ജൂണ്‍] -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Davaswomboardhs




ചരിത്രം

ശ്രീധ൪മ്മശാസ്താവിന്റെ പുണ്യസാന്നിധ്യംകൊണ്ട് അനുഗ്രഹീതമായ എരുമേലിയില്‍ 1951 ജൂണ്‍ 4-ന് ഉടലെ‍ടുത്തതാണ് ഈ സരസ്വതീക്ഷേത്രം.പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി നാട്ടുകാരുടെ ശ്രമഫലമായി ദേവസ്വം ബോര്‍‍ഡിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്.ശ്രീ.വി.ആര്‍ .പത്മനാഭപിള്ളയുടെ സാരഥ്യത്തില്‍ 1,2ക്ലാസ്സുകള്‍ 220കുട്ടികളുമായി മണികണ്ഠവിലാസം പ്രൈമറിസ്കൂള്‍ എന്ന പേരില്‍ തുടങ്ങിയ ഈ സ്ഥാപനം കാലക്രമേണ യു.പി,എച്ച് എസ്സ് തലങ്ങളിലേക്ക് വികസിപ്പിച്ചു.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് വിശാലമായ ഒരു കളിസ്ഥലംവും 25 ക്ലാസ്സ് മുറികളും സയന്‍സ് ലാബ് , ബ്രോഡ് ബാന്ഡ് ഇന്റര്‍ നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി , ഓഡിറ്റോറിയം എന്നിവയുമുണ്ട്.നിരവധി വികസന പ്രവര്‍ത്തനങ്ങള് നടന്നുവരുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.