"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പുരസ്‌ക്കാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
42021 (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:
'''
'''
[[പ്രമാണം:42021 0988.jpg|thumb|കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.]]
[[പ്രമാണം:42021 0988.jpg|thumb|കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.]]
==മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ് ==
മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ് നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥി കുമാരി. വർഷ ദിലീപിന് 10000 രൂപയുടെ ചെക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മം കൈമാറുന്നു. വർഷ ദിലീപ് 2015 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് ഈ സ്കോളർഷിപ്പ് നേടിയ മൂന്നു പേരിൽ ഒരാളാണ്.
[[പ്രമാണം:42021 0765.jpg|thumb|മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ്]]