"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

21:14, 25 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
[[File:‎|frameless|upright=1]]
വിലാസം
പരപ്പനങ്ങാടി

ചെട്ടിപ്പടി (പി.ഒ), പരപ്പനങ്ങാടി 676319
,
676319
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0494 2411144
ഇമെയിൽglpspgdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19433 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅച്ചാമ്മ എം പി
അവസാനം തിരുത്തിയത്
25-01-201919433


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

പരപ്പനങ്ങാടി സബജില്ലയില് ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഇന്ന് നവതിയുടെ നിറവിലാണ്.ആയിരങ്ങൾക്ക് അറിവിന്റെപൊൻ വെളിച്ചം പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും അക്ഷരവഴിയിൽ ഉണർവും ഊർജ്ജവുമായി നിലകൊള്ളുന്നു.റിട്ടയേർഡ് ജസ്റിസ് അടക്കമുള്ള, സമ്മൂഹത്തിലെ നാനാതുറകളിലും സജ്ജീവമായ ഒരുപൂർവവിദ്യാർഥി സഞ്ചയം തന്നെഈ വിദ്യാലയതിനുണ്ട്.1927ൽ മരച്ചുവട്ടിൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം പദ്യപ്ട്യെതര  പ്രവർത്തനങ്ങളിൽ മികവുപുലർത്തിനിലനിൽക്കുന്നു.ഡി പി ഇ പി കാലത്ത് പെടഗോജിപാർക്കായി തിരഞ്ഞെടുത്തിരുന്നു.

ഭൗതികസൗകര്യങ്ങൾ

76സെന്റിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിനു അഞ്ചുബിലടിങ്ങിലായി 10 ക്ലാസ്സ്‌മുറികളും ഐ ഇ ഡി ,ക്ലാസ്റെർ,വായനാ മുറികളും ബ്രോഡ്ബാൻഡ്കണക്ഷനോടുകൂടിയ,കംപ്യൂട്ടർ ലാബ് എന്നീസൌകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾ ബുൾ


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

*വാസുദേവൻ‌ മാസ്റ്റർ
*ലീല ടീച്ചർ
*വാസു മാസ്റ്റർ
*അരവിന്ദാക്ഷൻ മാസ്റ്റർ
*അച്യുതൻ മാസ്റ്റർ
*ലക്ഷ്മി ടീച്ചർ
*ശാന്ത ടീച്ചർ









ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


==വഴികാട്ടി==പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശമം 3 കി.മീ. ചേളാരിയിൽ നിന്നുംചെട്ടിപടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ. https://www.google.co.in/maps/place/GLPS,+Parappanangadi/@11.0693878,75.8537981,19z/data=!4m5!3m4!1s0x0:0x1e244d1a9101f7b1!8m2!3d11.0694031!4d75.853742?hl=en