"നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= നിടുമ്പ്രം രാമകൃഷ്ണ | | സ്ഥലപ്പേര്= നിടുമ്പ്രം രാമകൃഷ്ണ എൽ.പി.എസ് | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14444 | ||
| | | സ്ഥാപിതവർഷം= 1886 | ||
| | | സ്കൂൾ വിലാസം= ചൊക്ലി പി.ഒ നിടുമ്പ്രം, | ||
| | | പിൻ കോഡ്= 670672 | ||
| | | സ്കൂൾ ഫോൺ= 04902338930 | ||
| | | സ്കൂൾ ഇമെയിൽ= nrklpschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചൊക്ലി | | ഉപ ജില്ല= ചൊക്ലി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അനിത .എ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഷാജ എം.കെ | | പി.ടി.ഏ. പ്രസിഡണ്ട്= ഷാജ എം.കെ | ||
| | | സ്കൂൾ ചിത്രം= 14444-1.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
സാധാരണക്കാരായ ആളുകളുടെ | സാധാരണക്കാരായ ആളുകളുടെ സ്വപ്നസാക്ഷാത്കാരമായി1886ൽ സ്ഥാപിതമായ ഈവിദ്യാലയം 2017 ആകുുമ്പോഴേക്കും 131 വർഷം പിന്നിട്ടു .കണ്ണൂർ ജില്ലയിൽ ചൊക്ലി സബ്ബ് ജില്ലയിൽ നിടുമ്പ്രം പ്രദേശത്ത് തലശ്ശേരി -തൊട്ടിൽപാലം റോഡിൽ കേന്ദ്രഭരണ പ്രദേശമായ മാഹിയോട് അതിർത്തി പങ്കിട്ട് നിലകൊള്ളുന്ന സ്ഥാപനത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ധാരാളം വിദ്യാർത്ഥികൾ പഠനം നടത്തിയിട്ടുണ്ട് 17ാം വാർഡിലെ ഒരേ ഒരു സ്കൂളാണ് ഇത്.പ്രധാനമായും ഗ്രാമത്തി പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസസാംസ്കാരിക രംഗങ്ങളിൽ ഗണ്യമായ സ്ഥാനമുള്ള വിദ്യാലയവും കൂടിയാണ് ഈ വിദ്യാലയം | ||
വിദ്യാഭ്യാസം സാമ്പത്തിക | വിദ്യാഭ്യാസം സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമായിരുന്ന കാലഘട്ടത്തിൽ തൊഴിൽ രംഗവും വളരെ മോശമായിരുന്നു.പാരമ്പര്യമായി കിട്ടുന്ന കൃഷിയും മറ്റ് കൂലിവേലകളും മാത്രം ചെയ്ത് വന്നിരുന്ന ഒരു സാഹചര്യത്തിൽ ഈസ്ഥാപനം നിലവിൽ വന്നു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്ന് | ഒന്ന് മുതൽ അഞ്ച് വരേ ഓരോ ക്ലാസ് മുറികൾ പ്രീപ്രൈമറി ക്ലാസ് പ്രധാന ഹാളിൽ തന്നെ പ്രവർത്തിച്ചു വരുന്നു .കുുട്ടികൾക്ക് ആവശ്യമായ ബെഞ്ചും ഡസ്ക്കും ,ഓരോ ക്ലാസിനും ബ്ലാക്ക്ബോർഡും ഓരോ ക്ലാസിനേയും വേർതിരിക്കാനാവശ്യമായ തട്ടികളും നിലവിൽ ഉണ്ട് കുട്ടികൾക്ക് വായിക്കാനാവശ്യമായ നാനൂറോളം ലൈബ്രറി പുസ്തകങ്ങൾ വിദ്യാലയത്തിൽ ഉണ്ട് . ഒരു ഓഫീസ്റൂം , ആൺകുട്ടികൾക്കും പെൺകുുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലറ്റ്കൾ ,പചകപ്പുര ,കുട്ടികൾക്ക് കുടിവെള്ളത്തിനാവശ്യമായ കിണർ, വിദ്യാർത്ഥികൾക്ക് ഐ.ടി അതിഷ്ടിത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാവശ്യമായ ഒരു കമ്പ്യൂട്ടർ ,കളിസ്ഥലം,,ചുറ്റുമതിൽ ,ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ആവശ്യമായ പൈപ്പ് കമ്പോസ്റ്റ് വാഴത്തോട്ടം എന്നിവ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളാണ് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
എല്ലാ ബുധനാഴ്ചയും യോഗ | എല്ലാ ബുധനാഴ്ചയും യോഗ ക്ലാസുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി ,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ,ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പഠനക്കളരി ,കബ്ബ് യൂണിറ്റ്,മാസ്ഡ്രിൽ | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
പി . | പി .എൻ രാമകൃഷ്ണൻ | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
എഞ്ചിനിയർമാർ, ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, ബിസ്സ്നസ്സുകാർ വിദ്യാഭ്യാസ ഒാഫീസർമാർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിലും പ്രവർത്തിച്ചു വരുന്ന പ്രഗൽഭരെ ഈവിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.730824, 75. 547120| width=800px | zoom=16 }} | {{#multimaps: 11.730824, 75. 547120| width=800px | zoom=16 }} | ||