"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 131: | വരി 131: | ||
സെന്റ് ഫിലോമിനാസ് ജി എച് എസ്) | സെന്റ് ഫിലോമിനാസ് ജി എച് എസ്) | ||
'''</big> | '''</big> | ||
എന്റെ നാട് | |||
എന്റെ നാട് സുന്ദര നാട് | |||
എന്റെ സ്വന്തം നാട് | |||
പുക്കളുണ്ട്, പുമ്പാറ്റയുണ്ട് , | |||
തുള്ളിക്കളിക്കും ....പറവകളുണ്ട് | |||
സ്നേഹിതരാകും നാട്ടുകാരുണ്ട്.. | |||
അതല്ലൊ..എന്റെ പൊന്നു നാട്... | |||
ഫർസാന | |||
പ്രളയജലം | |||
പ്രളയജലം രൗദ്രതാണ്ഡവമാടുമ്പോൾ | |||
മരണഭയം ജനവേദനയാകുമ്പോൾ | |||
ജീവനുവേണ്ടി കേഴുന്നവരുടെ | |||
ചാരത്തുനിന്ന് തുണയായി എത്തും | |||
ആകാശത്തും ജലപാതയിലും | |||
കാലത്തിന്റെ കാവൽ സെെന്യം | |||
കടലിന്റെ മക്കൾ | |||
കരകാക്കുന്നൊരു സെെന്യം | |||
ഹിസ്സാന | |||
കുട്ടിക്കാലം | |||
മനോമുകരത്തിൽ | |||
തെളിയുന്നുണ്ടേ .... | |||
വർണ്ണാഭമായൊരു കുട്ടിക്കാലം | |||
ഉണ്ണികുടവയർ കുലുക്കി | |||
കൗപീനധാരിയായി | |||
പരുപരുത്ത തറയിൽ | |||
തത്തികളിച്ച നാളെത്ര സുന്ദരമായിരുന്നു... | |||
ഇന്നും ഞാനാശിപ്പൂ... | |||
ഒരു കുഞ്ഞായിരുന്നെങ്കിൽ... | |||
ജോസ്ന ജയൻ | |||
ആത്മമിത്രം | |||
എന്നെയെത്ര ചവിട്ടിമെതിച്ചാലും | |||
നിൻ കാലിലൊരു മുള്ളു പോലും | |||
തറപ്പിക്കില്ലെന്ന് ചെരുപ്പ് | |||
എന്നെയെത്രയക്രമിച്ചാലും | |||
ഞാനെത്ക വേദനവ | |||
പേറിയാലും | |||
മനുഷ്വാഗ്രഹങ്ങൾക്ക് | |||
വഴങ്ങുവെന്ന് ഭൂമി. | |||
എന്നെയെത്ര ചവച്ചരച്ചാലും | |||
ഞാനെത്ര ചതഞ്ഞാലും | |||
നിൻ പശിയടക്കാനാണി | |||
ജന്മമെന്ന് ആഹാരം. | |||
സുൽഫത്ത് | |||
യേശു | |||
അഗദാരറിയുന്ന യേശു നാഥാ | |||
അണയുന്നു ഞാൻ നിന്റെ തിരുമുൻപിൽ | |||
അറിവിന്റെ നിറകുടമാം യേശു നാഥാ | |||
അറിവെന്നിൽ തന്നത് നീയേ | |||
സന്തോഷമറിയുന്ന യേശു നാഥാ | |||
ദു:ഖങ്ങളറിയുന്ന യേശുനാഥാ | |||
ദു:ഖങ്ങൾ എന്നിൽ നിന്നും മാറ്റിടേണേ | |||
എല്ലാം അറിയുന്ന യേശു നാഥാ | |||
കനിയേണേ നല്ലതുചെയ്യുവാ൯ നീ ......... | |||
ഷിഫ | |||
ആത്മ ബന്ധം | |||
അമ്മയാണ് എനിയ്ക്ക് ദെെവം തന്ന | |||
വിലപ്പെട്ട സമ്മാനം. | |||
സുഖകരമായ നിമിഷങ്ങളിലും | |||
ദു:ഖകരമായ നിമിഷങ്ങളിലും | |||
നാം അമ്മയെ ഓർക്കണം. | |||
വീട്ടിലുള്ള ബന്ധുക്കളെയും | |||
സഹോദരങ്ങളെയും വെറുക്കരുത്. | |||
അമ്മയെ സ്നേഹിയ്ക്കുന്നതു പോലെ | |||
അവരെയും സ്നേഹിയ്ക്കുക. | |||
അച്ഛനെയും കൂട്ടുകാരെയും സ്നേഹിയ്ക്കുക. | |||
സ്നേഹം അല്ലെ | |||
ദെെവത്തിന്റെ നിധി | |||
ഫാത്തിമ ജെ | |||