"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
ശ്രീ സജീവൻ വൈദ്യരുടെ ഔഷധ സസ്യ ക്ളാസ്സ് | ശ്രീ സജീവൻ വൈദ്യരുടെ ഔഷധ സസ്യ ക്ളാസ്സ് | ||
[[പ്രമാണം:13104a15.jpg|thumb|left]] | [[പ്രമാണം:13104a15.jpg|thumb|left]] | ||
<br> | |||
പരിസ്ഥിതി സൗഹാർദ്ദ ദേശീയ പതാക നിർമ്മാണം | |||
പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ നല്ല പാഠം വിദ്യാർത്ഥികൾ കടലാസ് ,മുളം കമ്പ് ,മൈദ ,ക്രയോൺസ് എന്നിവ ഉപയാഗിച്ച് 250 പതാകകളാണ് നിർമിച്ചിരുന്നത്.നല്ലപാഠംകോർഡിനേറ്ററായ സതീഷൻ .പി ,ടി.നിഷ ,വിദ്യാർത്ഥികളായ സിദ്ധാർത്ഥ് .കെ ,ഉത്തര ,കെ. അഞ്ജന എന്നിവർ നേതൃത്വം നൽകി . | |||
[[പ്രമാണം:13104a101.jpg|thumb|center]] | |||
<br>നല്ല പാഠം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ മാടായിപ്പാറയിലേക്ക് പ്രകൃതി പഠന യാത്ര നടത്തി.സതീശൻ.പി.,ജയിംസ് ജോൺ ,നിഷ.ടി എന്നവർ നേതൃത്വം നൽകി.ആനന്ദൻ പേക്കടത്ത് ക്ളാസ്സ് നയിച്ചു.45 കുട്ടികളും 7 അധ്യാപകരും പങ്കെടുത്തു.അവിടുത്തെ ജൈവവൈവിധ്യം കുട്ടികൾക്ക് പുതിയൊരനുഭവമായി | <br>നല്ല പാഠം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ മാടായിപ്പാറയിലേക്ക് പ്രകൃതി പഠന യാത്ര നടത്തി.സതീശൻ.പി.,ജയിംസ് ജോൺ ,നിഷ.ടി എന്നവർ നേതൃത്വം നൽകി.ആനന്ദൻ പേക്കടത്ത് ക്ളാസ്സ് നയിച്ചു.45 കുട്ടികളും 7 അധ്യാപകരും പങ്കെടുത്തു.അവിടുത്തെ ജൈവവൈവിധ്യം കുട്ടികൾക്ക് പുതിയൊരനുഭവമായി | ||
[[പ്രമാണം:13104c9.jpg|400px|thumb|center]] | [[പ്രമാണം:13104c9.jpg|400px|thumb|center]] | ||