"എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 49: വരി 49:
== ചരിത്രം ==
== ചരിത്രം ==
1
1
ഗ്ഗോസ്ത്ലക്കാവ് ദേവീക്ഷേത്രത്തിനു വടക്കുഭാഗത്തു പ്രാക്കുളത്തിന്റെ മുഖശ്രീപോലെ തലയുയർത്തി നില്ക്കുന്ന ഒരു മഹാവിദ്യാലയമാണ് പ്രക്കുളംഎൻ.എസ്.എസ്.ഹയർസെക്കണ്ടറീ സ്കൂൾ
അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതു തലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവേത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠസഹോദരനും എൻ.  എസ്. എസ്. നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917 ൽ വെറും നാല് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം ജില്ലയിലെ രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.
 
പ്രാക്കുളം പരമേശ്വരൻപിള്ളയുടെ ഇച്ചാശക്തിയുടേയും കർമ‍്മനിരതയുടേയും സ്തിരോല്സാഹത്തിന്റെയും നിത്യസ്മാരകമാണ് ഈ വിദ്യാലയം
1918-1919 സ്കൂളവർഷമാണ് പ്രീപ്രെമരി ക്ലാസുകൾ തുടങിയതു.   1921-22 വർഷത്തില് മിടില്സ്കൂള് ക്ലാസുകള്  പൂര്ത്തിയായി.
1926 -ഹൈസ്കൂള് ക്ലാസുകള്  പൂര്ത്തിയായി.
നായര് സര്റ്വീസ്  സൊസൈറ്റി വകയായി ആരംഭികപെട്ട രണ്ടാമത്തെ സ്കൂളും  രണ്ടാമതായി പൂര്ണ്ണമായ  ഹൈസ്കൂള്ളും  ഈ വിദ്യാലയമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:51, 18 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം
വിലാസം
പ്രാക്കുളം

എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം,
,
691602
,
കൊല്ലം ജില്ല
സ്ഥാപിതം5 - ജൂൺ - 1918
വിവരങ്ങൾ
ഫോൺ0474-2704022
ഇമെയിൽ41054kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലാമണി
പ്രധാന അദ്ധ്യാപകൻജയ കെ ആർ
അവസാനം തിരുത്തിയത്
18-01-2019Arun kr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1 അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതു തലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവേത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠസഹോദരനും എൻ. എസ്. എസ്. നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917 ൽ വെറും നാല് വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം ജില്ലയിലെ രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ. എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പ്രാക്കുള്0 ഹൈസ്കൂള്ളിനു 30 മുറ്കള്ളൂള്ള ഒരു രണ്ടൂനില കെട്ടിടവും 4 മുറ്കള് വീതമുള്ള 3 കെട്ടീടവും ഉണ്ടൂ. ഹയര്സെക്കണ്ടറ്ക്കു പ്രത്യെകമായീ 3 നില കെട്ടീടവും ഉണ്ടൂ. കൂടാതെ കുട്ടികള്ക്കു ആവശയമായ കളീസ്തലവുമുണ്ടു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • റെഡ്ക്രോസ്
       2016 -ൽ  പ്രവർത്തനം പുനരാരഭിച്ച  റെഡ്ക്രോസ്  അരുൺ സർ  ഏറ്റെടുക്കുകയും വിജയകരമായി "ബി" ലെവൽ വരെ 
       എത്തിച്ചേരുകയും  ചെയ്‌തിട്ടുണ്ടു .
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇംഗ്ലീഷ്ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്
      2007 -ൽ  പ്രവർത്തനം ആരംഭിച്ച  ലിറ്റിൽ കൈറ്റ്  അരുൺ സർ  ഏറ്റെടുക്കുകയും വിജയകരമായി നടത്തുണ്ട് .പൂർണതയിൽ  ആകുവാൻ  പരിശ്രമം  നടത്തുന്നു 25 കുട്ടികളെ  ചേർത്തിട്ട് ഉണ്ടു് .  പ്രവർത്തനം ചെയ്‌തിട്ടുണ്ടു .

മാനേജ്മെന്റ്

എൻ എസ് എസ് കോർപ്പറേറ്റ് മാനേജ്മെൻറ്


== മുൻ സാരഥികൾ ==എൻ എസ് എസ്:


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1)ശ്രീധരൻ നായർ സർ **നല്ല അധ്യാപകൻറ്റെ അവാർഡ് വേടിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു:വിദ്യാഭ്യാസമന്ത്രി ആയിരുന്ന എം ഏ ബേബി

വഴികാട്ടി