"എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:

== ചരിത്രം ==
== ചരിത്രം ==
1
 
1935കാലഘട്ടം.മങ്കൊമ്പില്‍ ഒരു എല്‍.പി സ്ക്കൂള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഈ നാട്ടിലെ കൊട്ടാരം മഠത്തില്‍ എം.കെ അനന്തശിവയ്യര്‍ എന്ന മഹാന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി 1938ല്‍ ഒരു യു.പി സ്ക്കൂള്‍ സ്ഥാപിച്ചു.1938ല്‍ തന്നെ പുഞ്ചപ്പാടമായിരുന്ന2ഏക്കര്‍ 23സെന്‍റ് സ്ഥലത്ത് കെട്ടിടം പണിതു. അദ്ദേഹം പിന്നീട് സ്ക്കൂളിന്റെ ഭരണം മനേജിങ് കമ്മറ്റിക്ക്  വിട്ടുകൊടുത്തു.

                                                                 അമ്പലപ്പുഴ താലൂക്കിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഭരണത്തിലായിരുന്നു.വളരെ ചെറുപ്രായത്തില്‍ നാടുനീങ്ങിയ രാജകുടുംബത്തിലെ അവിട്ടം തിരുനാള്‍ കൊച്ചുതമ്പുരാന്റെ സ്മരണക്കായി അവിട്ടംതിരുനാള്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു.1984 ഓഗസ്റ്റ്18ന് സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

19:24, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എ റ്റി ജി വി എച്ച് എസ് മങ്കൊമ്പ്
വിലാസം
മങ്കൊമ്പ്

ആലപ്പൂഴ ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Root

ചരിത്രം

1935കാലഘട്ടം.മങ്കൊമ്പില്‍ ഒരു എല്‍.പി സ്ക്കൂള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഈ നാട്ടിലെ കൊട്ടാരം മഠത്തില്‍ എം.കെ അനന്തശിവയ്യര്‍ എന്ന മഹാന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി 1938ല്‍ ഒരു യു.പി സ്ക്കൂള്‍ സ്ഥാപിച്ചു.1938ല്‍ തന്നെ പുഞ്ചപ്പാടമായിരുന്ന2ഏക്കര്‍ 23സെന്‍റ് സ്ഥലത്ത് കെട്ടിടം പണിതു. അദ്ദേഹം പിന്നീട് സ്ക്കൂളിന്റെ ഭരണം മനേജിങ് കമ്മറ്റിക്ക് വിട്ടുകൊടുത്തു.

                                                                അമ്പലപ്പുഴ താലൂക്കിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശം തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഭരണത്തിലായിരുന്നു.വളരെ ചെറുപ്രായത്തില്‍ നാടുനീങ്ങിയ രാജകുടുംബത്തിലെ അവിട്ടം തിരുനാള്‍ കൊച്ചുതമ്പുരാന്റെ സ്മരണക്കായി അവിട്ടംതിരുനാള്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തു.1984 ഓഗസ്റ്റ്18ന് സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
                                                              1994ല്‍ കൃഷി മുഖ്യവിഷയമായിട്ടുള്ള ഒരു ഹയര്‍ സെക്കന്ററി കോഴ്സ് ആരംഭിച്ചു.അന്നുമുതല്‍ ഈ സ്ക്കൂള്‍ അവിട്ടം തിരുനാള്‍ ഗവണ്‍മെന്റ് വൊകേഷണല്‍ ഹയര്‍ സെക്കന്റി സ്ക്കൂള്‍ എന്ന് അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി