"സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2= യു.പി.സ്ക്കൂള്‍
| പഠന വിഭാഗങ്ങള്‍2= യു.പി.സ്ക്കൂള്‍
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌.ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 200
| ആൺകുട്ടികളുടെ എണ്ണം= 200
| പെൺകുട്ടികളുടെ എണ്ണം= 302
| പെൺകുട്ടികളുടെ എണ്ണം= 302
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==


സ്ഥലവാസികളുടെ അതിയായ ആഗ്രഹത്തിന്റെ ഫലമായി  F.C.C.സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1948 മേയ് 17 ന് അപ്പര്‍ പ്രൈമറി വിഭാഗം ആരംഭിച്ചു.ഇതിന്റെ പ്രഥമാധ്യാപികയായി റവ.സി.മേരി സ്റ്റാന്‍സ് ലസ് നിയമിതയായി.പ്രസ്തുത മിഡില്‍ സ്ക്കൂള്‍ സ്ഥാപിക്കുന്നതിനും ഗവണ്‍മെന്‍റില്‍ നിന്നും അംഗീകാരം നേടുന്നതിനും അങ്ങേയറ്റം ശ്രമിച്ചത് ദീപിക പത്രാധിപരായിരുന്ന വെരി.റവ.ഫാദര്‍ റോമയോ തോമസ് മണ്ണനാല്‍ റ്റി. ഒ.സി.ഡി.,എം.എ.എല്‍.റ്റി. അവര്‍കളാണ്. സേവനസന്നദ്ധരും നിസ്വാര്‍ത്ഥരുമായ ഇന്നാട്ടുകാര്‍ സ്ക്കൂള്‍ മാനേജരായ റവ.ഫാ.ജോര്‍ജ്ജ് കലേക്കാട്ടില്‍ അച്ചനോടൊത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1949 ല്‍ II ഫോറവും 1950 ല്‍ III ഫോറവും ആരംഭിച്ചു.
സ്ഥലവാസികളുടെ അതിയായ ആഗ്രഹത്തിന്റെ ഫലമായി  F.C.C.സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ 1948 മേയ് 17 ന് അപ്പര്‍ പ്രൈമറി വിഭാഗം ആരംഭിച്ചു.ഇതിന്റെ പ്രഥമാധ്യാപികയായി റവ. സി. മേരി സ്റ്റാന്‍സ് ലസ് നിയമിതയായി.പ്രസ്തുത മിഡില്‍ സ്ക്കൂള്‍ സ്ഥാപിക്കുന്നതിനും ഗവണ്‍മെന്‍റില്‍ നിന്നും അംഗീകാരം നേടുന്നതിനും അങ്ങേയറ്റം ശ്രമിച്ചത് ദീപിക പത്രാധിപരായിരുന്ന വെരി.റവ.ഫാദര്‍ റോമയോ തോമസ് മണ്ണനാല്‍ റ്റി. ഒ.സി.ഡി.,എം.എ.എല്‍.റ്റി. അവര്‍കളാണ്. സേവനസന്നദ്ധരും നിസ്വാര്‍ത്ഥരുമായ ഇന്നാട്ടുകാര്‍ സ്ക്കൂള്‍ മാനേജരായ റവ.ഫാ.ജോര്‍ജ്ജ് കലേക്കാട്ടില്‍ അച്ചനോടൊത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1949 ല്‍ II ഫോറവും 1950 ല്‍ III ഫോറവും ആരംഭിച്ചു.
മിഡില്‍സ്ക്കൂള്‍ പൂര്‍ത്തിയായതോടുകൂടി ഇവിടെ ഒരു ഹൈസ്ക്കൂള്‍ ആവശ്യമാണെന്ന് നാട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടു. ബഹു.റോമയോസ് അച്ചന്റെ ശ്രമഫലമായി ഹൈസ്ക്കൂളിനുള്ള അനുമതി ലഭിക്കുകയും1953 ല്‍ ഹൈസ്ക്കൂള്‍ ആരംഭിക്കുകയും ചെയ്തു. .സി.പാവുളായായിരുന്നു പ്രഥമസാരഥി.
മിഡില്‍സ്ക്കൂള്‍ പൂര്‍ത്തിയായതോടുകൂടി ഇവിടെ ഒരു ഹൈസ്ക്കൂള്‍ ആവശ്യമാണെന്ന് നാട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടു. ബഹു.റോമയോസ് അച്ചന്റെ ശ്രമഫലമായി ഹൈസ്ക്കൂളിനുള്ള അനുമതി ലഭിക്കുകയും1953 ല്‍ ഹൈസ്ക്കൂള്‍ ആരംഭിക്കുകയും ചെയ്തു. ബഹു. സി. പാവുളായായിരുന്നു പ്രഥമസാരഥി.


== പ്രശസ്തിയുടെ കൊടുമുടിയില്‍ ==
== പ്രശസ്തിയുടെ കൊടുമുടിയില്‍ ==
1955  ല്‍ പൂര്‍ണ്ണഹൈസ്ക്കൂളാവുകയും റവ.സി.മേരി ലെയോ സ്ക്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും  
1955  ല്‍ പൂര്‍ണ്ണഹൈസ്ക്കൂളാവുകയും റവ.സി.മേരി ലെയോ സ്ക്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും  
ചെയ്തു. .ലെയോമ്മയുടെ അത്യദ്ധ്വാനത്തിന്റെയും സമര്‍ത്ഥമായ നേതൃത്വത്തിന്റെയും സഹാദ്ധ്യാപകരുടെ  
ചെയ്തു. ബഹു.ലെയോമ്മയുടെ അത്യദ്ധ്വാനത്തിന്റെയും സമര്‍ത്ഥമായ നേതൃത്വത്തിന്റെയും സഹാദ്ധ്യാപകരുടെ  
കൂട്ടായ യത്നത്തിന്റെയും ഫലമായി 1961 ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്റ്റേറ്റില്‍ രണ്ടാം സ്ഥാനവും  
കൂട്ടായ യത്നത്തിന്റെയും ഫലമായി 1961 ല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്റ്റേറ്റില്‍ രണ്ടാം സ്ഥാനവും  
1962 ല്‍ ഒന്നാം സ്ഥാനവും ഈ സ്ക്കൂളിനു ലഭിച്ചു. അതുവരെ അധികമാരാലും അറിയപ്പെടാതിരുന്ന ഈ സരസ്വതീ  
1962 ല്‍ ഒന്നാം സ്ഥാനവും ഈ സ്ക്കൂളിനു ലഭിച്ചു. അതുവരെ അധികമാരാലും അറിയപ്പെടാതിരുന്ന ഈ സരസ്വതീ  
ക്ഷേത്രം ഏവരുടെയും ശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായിത്തുടങ്ങി.  
ക്ഷേത്രം ഏവരുടെയും ശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായിത്തുടങ്ങി.  
1976-77 സ്ക്കൂള്‍ വര്‍ഷത്തില്‍ പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയിലെ ബെസ്റ്റ് സ്ക്കൂളായി ഈ സ്ക്കൂള്‍ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1980 വരെ ഈ സ്ക്കൂളിനെ സമര്‍ത്ഥമായി നയിച്ചുകൊണ്ടിരുന്ന .അലോഷ്യസമ്മ പാലാ സെന്‍റ് മേരീസ് സ്ക്കൂളിലേക്ക് സ്ഥലം മാറി. അതിനു ശേഷം റവ.സി.ഡൊമിനിക് ഹെഡ്മിസ്ട്രസായി ചാര്‍ജ്ജെടുത്തു.റവ.സി.ഡൊമിനിക്കിനു ശേഷം സി.ജസീന്താ, സി.ആനിറ്റ്, സി.സിസിലിയ, സി.ജൈല്‍സ്, സി.ഗ്രെയ്സ്, സി.റോസ് ജോം, സി.റാണി എന്നിവര്‍ ഹെഡ്മിസ്ട്രസ്സായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ സി.ജോയിറ്റ് മേരി സ്ക്കൂളിനെ നയിക്കുന്നു. തന്റെ സര്‍വ്വതോന്മുഖമായ കഴിവുകള്‍ വിനിയോഗിച്ചുകൊണ്ട് ഈ സ്ക്കൂളിന്റെ പുരോഗതിക്കായി സിസ്റ്റര്‍ അക്ഷീണം യത്നിക്കുന്നു.
1976-77 സ്ക്കൂള്‍ വര്‍ഷത്തില്‍ പാലാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയിലെ ബെസ്റ്റ് സ്ക്കൂളായി ഈ സ്ക്കൂള്‍ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1980 വരെ ഈ സ്ക്കൂളിനെ സമര്‍ത്ഥമായി നയിച്ചുകൊണ്ടിരുന്ന ബഹു. അലോഷ്യസമ്മ പാലാ സെന്‍റ് മേരീസ് സ്ക്കൂളിലേക്ക് സ്ഥലം മാറി. അതിനു ശേഷം റവ.സി.ഡൊമിനിക് ഹെഡ്മിസ്ട്രസായി ചാര്‍ജ്ജെടുത്തു.റവ.സി.ഡൊമിനിക്കിനു ശേഷം സി.ജസീന്താ, സി.ആനിറ്റ്, സി.സിസിലിയ, സി.ജൈല്‍സ്, സി.ഗ്രെയ്സ്, സി.റോസ് ജോം, സി.റാണി എന്നിവര്‍ ഹെഡ്മിസ്ട്രസ്സായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ സി.ജോയിറ്റ് മേരി സ്ക്കൂളിനെ നയിക്കുന്നു. തന്റെ സര്‍വ്വതോന്മുഖമായ കഴിവുകള്‍ വിനിയോഗിച്ചുകൊണ്ട് ഈ സ്ക്കൂളിന്റെ പുരോഗതിക്കായി സിസ്റ്റര്‍ അക്ഷീണം യത്നിക്കുന്നു.


== കലാപരം ==
== കലാപരം ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/58553" എന്ന താളിൽനിന്ന് ശേഖരിച്ചത്