"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 336: | വരി 336: | ||
* '''ഒക്‌ടോബർ 2 ഗാന്ധിജയന്തി ദിനാചരണം ''' | * '''ഒക്‌ടോബർ 2 ഗാന്ധിജയന്തി ദിനാചരണം ''' | ||
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിജിയെക്കുറിച്ചും ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ചും കുട്ടികളെ ഉദ്‌ബോദിപ്പിക്കുന്നതിനായി ക്വിസ് മത്സരം നടത്തി. ക്ലാസ് റൂമും സ്കൂൾ പരിസരവും വൃത്തിയാക്കിയതിലൂടെ പ്രധാനമന്ത്രിയുടെ "Swacha Bharah Mission and Swachhta Pakhwada" യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി തീരുകയും ചെയ്തു. | രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിജിയെക്കുറിച്ചും ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ചും കുട്ടികളെ ഉദ്‌ബോദിപ്പിക്കുന്നതിനായി ക്വിസ് മത്സരം നടത്തി. ക്ലാസ് റൂമും സ്കൂൾ പരിസരവും വൃത്തിയാക്കിയതിലൂടെ പ്രധാനമന്ത്രിയുടെ "Swacha Bharah Mission and Swachhta Pakhwada" യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി തീരുകയും ചെയ്തു. | ||
* '''ഒക്‌ടോബർ 11 വി. അമ്മത്രേസ്യ തിരുനാൾ ''' | |||
സ്കൂളിന്റെ പേരിനു കാരണക്കാരിയായ ആവിലായിലെ വി. അമ്മത്രേസ്യായുടെ തിരുനാളിനൊരുക്കമായി നടത്തിയ നൊവേനയും പ്രാർത്ഥനയും | |||
* '''ഒക്‌ടോബർ 30 ഉപജില്ലാ ശാസ്ത്രോത്സവം ''' | * '''ഒക്‌ടോബർ 30 ഉപജില്ലാ ശാസ്ത്രോത്സവം ''' | ||
ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഉപജില്ലാ ശാസ്ത്രോത്സവത്തിന് വേദിയൊരുക്കി. അദ്ധ്യാപകരും അനദ്ധ്യാപകരും പി. റ്റി. എ.യും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായി ഉപജില്ലാ ശാസ്ത്രോത്സവം വളരെ വിജയകരമാക്കിത്തീർത്തു. സ്കൗട്ട്, ഗൈഡ്സ് കുട്ടികൾ വോളന്റിയർമാരായി സേവനം ചെയ്തു. | ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഉപജില്ലാ ശാസ്ത്രോത്സവത്തിന് വേദിയൊരുക്കി. അദ്ധ്യാപകരും അനദ്ധ്യാപകരും പി. റ്റി. എ.യും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലമായി ഉപജില്ലാ ശാസ്ത്രോത്സവം വളരെ വിജയകരമാക്കിത്തീർത്തു. സ്കൗട്ട്, ഗൈഡ്സ് കുട്ടികൾ വോളന്റിയർമാരായി സേവനം ചെയ്തു. | ||