"ഉപയോക്താവ്:Schsspayyampally" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==


1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക് രൂപംനല്‍കി. ശ്രീ.കുടക്കച്ചിറ ദേവസ്യാ ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരുചെരിയദേവാലയം സ്ഥാപച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫ.അലോഷ്യസ് ഡില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫ. കുത്തൂരിന്‍റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ശ്രീ. അനന്തകുറുപ്പിന്‍റെയും ശ്രമഫലമായി ഒരു എലിമെന്‍റി സ്കൂള്‍ ആരംഭിച്ചു ഇറ്റലിക്കാരായ ഏണസ്റ്റ് ദംപതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര്സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്യാപകനും പ്രഥാന അദ്യാപകനും.      
1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക് രൂപംനല്‍കി. ശ്രീ.കുടക്കച്ചിറ ദേവസ്യാ ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരുചെരിയദേവാലയം സ്ഥാപച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫ.അലോഷ്യസ് ഡില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫ. കുത്തൂരിന്‍റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ശ്രീ. അനന്തകുറുപ്പിന്‍റെയും ശ്രമഫലമായി ഒരു എലിമെന്‍റി സ്കൂള്‍ 1942 ജൂണ്‍ 2ന്  ആരംഭിച്ചു ഇറ്റലിക്കാരായ ഏണസ്റ്റ് ദംപതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര്സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്യാപകനും പ്രഥാന അദ്യാപകനും. സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി 
എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്.   
1942 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പയ്യംപള്ളി ഇടവകയുടെ കീഴില്‍ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. തുടര്‍ന്ന് സിസ്റ്റര്‍ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി  എന്നിവര്‍ ഈ പദവി വഹിച്ചു. ഇപ്പോള്‍ ശ്രീമതി. കുഞ്ഞുമോള്‍ ജോസഫാണ് ഹെഡ്മിസ്ട്രസ്.1
1942 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പയ്യംപള്ളി ഇടവകയുടെ കീഴില്‍ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. തുടര്‍ന്ന് സിസ്റ്റര്‍ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി  എന്നിവര്‍ ഈ പദവി വഹിച്ചു. ഇപ്പോള്‍ ശ്രീമതി. കുഞ്ഞുമോള്‍ ജോസഫാണ് ഹെഡ്മിസ്ട്രസ്.1



18:24, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Schsspayyampally
വിലാസം
പയ്യംപള്ളി

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
അവസാനം തിരുത്തിയത്
31-12-2009Schsspayyampally



വയനാട് ജില്ലയിലെ മാനന്തവാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ്കാതറിന്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍. പയ്യംപള്ളി ഇടവകയുടെ കീഴില്‍ 1942 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക് രൂപംനല്‍കി. ശ്രീ.കുടക്കച്ചിറ ദേവസ്യാ ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരുചെരിയദേവാലയം സ്ഥാപച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫ.അലോഷ്യസ് ഡില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫ. കുത്തൂരിന്‍റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ശ്രീ. അനന്തകുറുപ്പിന്‍റെയും ശ്രമഫലമായി ഒരു എലിമെന്‍റി സ്കൂള്‍ 1942 ജൂണ്‍ 2ന് ആരംഭിച്ചു ഇറ്റലിക്കാരായ ഏണസ്റ്റ് ദംപതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര്സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്യാപകനും പ്രഥാന അദ്യാപകനും. സ്കൂളില്‍ ആദ്യം ചേര്‍ന്ന വിദ്യാത്ഥി എ.എം.മത്തായി ഐയ്യാനിക്കാട്ട് ആണ്. 1942 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പയ്യംപള്ളി ഇടവകയുടെ കീഴില്‍ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. തുടര്‍ന്ന് സിസ്റ്റര്‍ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി എന്നിവര്‍ ഈ പദവി വഹിച്ചു. ഇപ്പോള്‍ ശ്രീമതി. കുഞ്ഞുമോള്‍ ജോസഫാണ് ഹെഡ്മിസ്ട്രസ്.1

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ആധുനികമായ ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.yrrr

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തരിയോട് സെന്റ് മേരിസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. മാത്യു പൈക്കാട്ട് ആണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Schsspayyampally&oldid=58413" എന്ന താളിൽനിന്ന് ശേഖരിച്ചത്