എം.വി.എം.ആർ.എച്ച്. എസ്.എസ്. വളയംകുളം (മൂലരൂപം കാണുക)
18:15, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009→= ചരിത്രം
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം = | == ചരിത്രം = | ||
അസ്സബാഹ് ട്രസ്റ്റി ന്റെ ലക്ഷ്യസാക്ഷാത് കാരത്തിനുവേണ്ടിപലപ്രവര്‍ത്തനങ്ങളും നടത്തി കൊണ്ടിരിക്കെ പ്രവര്‍ത്തനം സ്ക്കൂള്‍ തലത്തിലേക്കുകൂടി വ്യാപിപ്പികേണ്ടതുണ്ടെന്ന് ട്രസ്റ്റിന് ബോധ്യപ്പെട്ടപ്പോള്‍ 1986-87 അധ്യയനവര്‍ഷത്തില്‍ ആരംഭിച്ചതാണ് എം.വി.എം.ആര്‍.ഹയര്‍ സെക്കണ്ടറി സ്കൂള്‍ വളയംകുളം. ചുരുങ്ങിയകാലത്തിനുള്ളില്‍ നഴ്സറി മുതല്‍ പന്ത്രണ്ടാം തരം വരെയായി .രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഒരു വന്‍ സ്ഥാപനമായി ഇന്നിത് വളര്‍ന്നിട്ടുണ്ട്.ഉന്നതപഠന നിലവാരവും ഉയര്‍ന്ന വിജയ ശതമാനവും തുടക്കം മുതലേ നിലനിര്‍ത്തിപോരുന്നു.കഴിഞ്ഞ പത്തുവര്‍ഷങ്ങളായി എസ്.എസ്.എല്‍.സി ക്ക് 100% വിജയം ലഭിച്ചിട്ടുണ്ട്. 2002-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |