"എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| സ്കൂൾ ചിത്രം= 19025 01.jpg ‎|  
| സ്കൂൾ ചിത്രം= 19025 01.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== ചരിത്രം==
== ചരിത്രം==
മലപ്പുറം ജില്ലയിലെ താനൂർ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ  
മലപ്പുറം ജില്ലയിലെ താനൂർ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ  

16:28, 11 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


ചരിത്രം

മലപ്പുറം ജില്ലയിലെ താനൂർ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുൾ. 1979 ൽ താനൂർകടലോര മേഖലയിൽ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂർണനാമധേയം സെയ്താലിക്കുട്ടി മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ രായിരിമംഗലം എന്നാണ്.

ഭൗതികസൗകര്യങ്ങൾ

2332 കുട്ടികൾ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ 4 വിഷയവിഭാഗങ്ങളിലായി 452 കുട്ടികളും ഇവിടെ വിദ്യാഭ്യാസം നടത്തി വരുന്നു.അങ്ങനെ ആകെ 2784 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നത്.57 ക്ലാസ് മുറികൾ, ഓഡിയോ വിഷ്വൽ തിയേറ്റർ(സ്മാർട്ട് ക്ലാസ് റൂം) വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്പോർട്സ് റൂം ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടുക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷൻ, ഡി.വി.ഡി, എൽ.സി.ഡി. പ്രൊജക്റ്ററുകൾ ,ടേപ് റിക്കോർഡർ എന്നീ പഠന സഹായ ഉപകരണങ്ങളും ലഭ്യമാണ്. ആകെ 105 അധ്യാപകരും 9 അനധ്യാപകജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാസൗകര്യത്തിനായി സുസജ്ജമായ 4 സ്ക്കൂൾ ബസ്സുകൾ താനൂരിന്റെ വിവിധഭാഗങ്ങളിലേക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂനിയർ റെഡ് ക്രോസ്
*  നാഷനൽ സർവീസ് സ്ക്കീം
*  കരിയർഗൈഡൻസ്
* അഡോളസൻസ് കൗൺസിലിംഗ്


മാനേജ്മെന്റ്

മൗലാനാ ആസാദ് എഡ്യുക്കേഷനൽ &ചാരിറ്റബിൾ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. ശ്രീ പി സതീശൻ മാസ്റ്ററാണ് സ്കൂളിന്റെ അക്കാദമികവും, ഭരണപരവുമായ കാര്യങ്ങളെ നിയന്ത്രിക്കുന്നത്.​

മുൻ സാരഥികൾ

പ്രഥമാധ്യാപകരായി ശ്രീ ബാവുട്ടി മാസ്റ്റർ ,ശ്രീ പി വി മൊയ്തീൻ മാസ്റ്റർ, ശ്രീമതി എ എൻ ഗിരിജകുമാരി എന്നിവരാണ് സ്കുളിനെ നയിച്ചത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 37 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ പഠിച്ച പലരും ഇന്ന് ഉന്നത നിലയിലെത്തിയിട്ടുണ്ട്.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.