"എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം=ഇംഗ്ളീ‌‌ഷ്  
| മാദ്ധ്യമം=ഇംഗ്ളീ‌‌ഷ്  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  535
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=435
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 970  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 970  
| അദ്ധ്യാപകരുടെ എണ്ണം= 32
| അദ്ധ്യാപകരുടെ എണ്ണം= 32
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍= മോഹന്‍ കുമാര്‍. എം   
| പ്രധാന അദ്ധ്യാപകന്‍= മോഹന്‍ കുമാര്‍. എം   
| പി.ടി.ഏ. പ്രസിഡണ്ട്= രമേഷ് കുമാര്‍. കെ. പി.  
| പി.ടി.ഏ. പ്രസിഡണ്ട്= രമേഷ് കുമാര്‍. കെ. പി.  
| സ്കൂള്‍ ചിത്രം= 19017.jpg ‎|  
| സ്കൂള്‍ ചിത്രം= 19017.jpeg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

18:05, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ
വിലാസം
തെക്കുമ്മുറി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീ‌‌ഷ്
അവസാനം തിരുത്തിയത്
31-12-2009Nssemhstirur




തിരൂര്‍ നഗരത്തിലെ ഏറ്റവും പ്രശസ്തമായ അണ്‍ ഏയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയില്‍ സ്ഥിത് ചെയ്യുന്നു.

ചരിത്രം

1986 ജൂണില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മി.വേലായുധന് നായരുടെ വീടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകള് ഇവീടെ പംനം നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 27ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പീ ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള് ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്ട്ട് റൂം സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തിരൂര് എന്.എസ്.എസ് താലൂക്ക് കരയോഗം യൂണിയന് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എ നാരായണന് നായര് പ്രസിഡന്റായും വേണുഗോപാലന് നായര് വൈസ് പ്രസിഡന്റായും പ്രവര്ത്തിക്കുന്ന ‍ ഈ മാനേജ്മെന്റ് കമ്മറ്റിയില് 15 അംഗങളാണുള്ളത്.. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ് ററര് കെ.എന്.മോഹന്കുമാര് സാറാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഭാനുവിക്രമന്,വാണികാന്തന്,എന്.ജെ.മത്തായി,വി.രാമചന്ദരന്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തയ്യാറായിവരുന്നു

വഴികാട്ടി