"സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
വിദ്യാഭ്യാസ ജില്ല=വണ്ടൂർ| | വിദ്യാഭ്യാസ ജില്ല=വണ്ടൂർ| | ||
റവന്യൂ ജില്ല=മലപ്പുറം| | റവന്യൂ ജില്ല=മലപ്പുറം| | ||
സ്കൂൾ കോഡ്= | സ്കൂൾ കോഡ്=48136| | ||
സ്ഥാപിതദിവസം=03| | സ്ഥാപിതദിവസം=03| | ||
സ്ഥാപിതമാസം=9| | സ്ഥാപിതമാസം=9| |
11:48, 10 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ | |
---|---|
വിലാസം | |
എടപ്പറ്റ എടപ്പറ്റ.പി.ഒ ,മേലാറ്റൂർ വഴി,മലപ്പുറം , 679326 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 9 - 1974 |
വിവരങ്ങൾ | |
ഇമെയിൽ | gupsedappatta@gmail.com |
വെബ്‍സൈറ്റ് | http:/ ഉപ ജില്ല=മേലാറ്റൂർ |
കോഡുകൾ | |
സ്കൂൾ കോഡ് | 48136 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാംദാസ് |
അവസാനം തിരുത്തിയത് | |
10-01-2019 | Vanathanveedu |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
യു.പി സെക്ഷനും ഹൈസ്ക്കൂൾ സെക്ഷനുമായി ആകെ 14 ക്ലാസ് മുറികൾ ഉൾകൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ സ്കൂളിനു സ്വന്തമായി ഉണ്ട്.14 ഡെസ്ക്ടോപ് കംപ്യൂട്ടരകളും രണ്ട് ലാപ്ടോപ്പുകളും ഉള്ള വിശാലമായ കംപ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് ദൃശ്യ ചിതങ്ങളും മറ്റും കാണിക്കുന്നതിനായി രണ്ട് പ്രൊജക്ടറുകളുള്ള സൗകര്യപ്രദമായ ഒരു ഓഡിയോ വിഷ്വൽ ലാബ് സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിനായി 800 സ്ക്വയർ ഫീറ്റിൽ , അടുക്കള ,ഭക്ഷണ ഹാൾ, സ്റ്റോർ റൂം എന്നിവ അടങ്ങുന്ന ഊട്ടുപുര സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യരഗംകലാസാഹിത്യവേദി,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്. കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.സാമൂഹ്യ പങ്കാളിത്തത്തോടെ പാഠ്യേതര പ്രവർത്തനങ്ങൾ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ...
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്നും കരുവാരക്കുണ്ട് ബസ്സിൽ കയറി ഏപ്പിക്കാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക. സ്കൂൾ റോഡിലൂടെ 300 മീറ്റർ നടന്നാൽ സ്കൂളിലെത്താം.