"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (44052 എന്ന ഉപയോക്താവ് വൃന്ദാവൻ എച്ച്.എസ്. വ്ലാത്താൻകര എന്ന താൾ [[വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്ക...)
No edit summary
വരി 130: വരി 130:

ഗണിതം ലളിതവും ആസ്വാദ്യകരവുമാക്കുവാൻ വിവിധ ഗണിത ഉപകരണങ്ങൾ കൊണ്ട് വൈവിധ്യമായ ഒരുഗണിത ലാബ് വൃന്ദാവൻ ഹൈസ്കൂളിൽ ഒരുങ്ങുകയാണ്.നെയ്യാറ്റിൻകര ബി.ആർ സി. യുടെ സഹകരണത്തോടെ വൃന്ദാവൻ ഹൈസ്കൂളിലെ ഗണിത അധ്യാപകരും രക്ഷാകർത്താക്കളും കുട്ടികൾക്ക് ഗണിതം ആസ്വാദ്യകരവും ലളിതവുമായി തീരുന്നതിന് ഉപകരിക്കുന്ന  വിവിധ ഗണിത രൂപങ്ങൾ തയ്യാറാക്കി, വൃന്ദാവൻ ഹൈസ്കൂളിലെ ഗണിത ലാബിനു വേണ്ടി ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രന് കൈമാറി.

സ്പോർട്സ് ക്ലബ്
സ്കൂൾ കുട്ടികൾക്കായുള്ളസമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ പദ്ധതിക്ക് തുടക്കമായി.വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള സമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ നിർണ്ണയത്തിനും തുടർന്ന് അവശ്യം വേണ്ട ആരോഗ്യ കായികപരിരക്ഷാ പദ്ധതിക്കും കെ.ആൻസലൻ എം.എൽ.എ. തുടക്കം കുറിച്ചു. എസ്.സി.ഇ.ആർട്ടി യുടേയും, നിംസ് മെഡിസിറ്റിയുടേയും സഹകരണത്തോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടേയും സമ്പൂർണ്ണ കായികാരോഗ്യം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ  പ്രഥമാദ്ധ്യാപിക ഗീതാ രാജേന്ദ്രൻ അവതരിപ്പിച്ചു. ചടങ്ങിൽ നിംസ് മെഡിസിറ്റി ഡോക്ടർ ജിജോ മാർട്ടിൻ പി.റ്റി.എ അധ്യക്ഷൻ സി.ഷാജി.സ്കൂൾ മാനേജർ മോഹൻലാൽ കായികാധ്യാപകൻ പി.വി.പ്രേംനാഥ് അനിതകുമാരി എന്നിവർ സംസാരിച്ചു.

  സോഷ്യൽ സയൻസ് ക്ലബ്  
  സോഷ്യൽ സയൻസ് ക്ലബ്  
വരി 153: വരി 157:
  എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി  യു പി മുതൽ  ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .

== ''' സ്പോർട്സ് ക്ലബ് ''' ==
സ്കൂൾ കുട്ടികൾക്കായുള്ളസമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ പദ്ധതിക്ക് തുടക്കമായി.വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള സമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ നിർണ്ണയത്തിനും തുടർന്ന് അവശ്യം വേണ്ട ആരോഗ്യ കായികപരിരക്ഷാ പദ്ധതിക്കും കെ.ആൻസലൻ എം.എൽ.എ. തുടക്കം കുറിച്ചു. എസ്.സി.ഇ.ആർട്ടി യുടേയും, നിംസ് മെഡിസിറ്റിയുടേയും സഹകരണത്തോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടേയും സമ്പൂർണ്ണ കായികാരോഗ്യം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ  പ്രഥമാദ്ധ്യാപിക ഗീതാ രാജേന്ദ്രൻ അവതരിപ്പിച്ചു. ചടങ്ങിൽ നിംസ് മെഡിസിറ്റി ഡോക്ടർ ജിജോ മാർട്ടിൻ പി.റ്റി.എ അധ്യക്ഷൻ സി.ഷാജി.സ്കൂൾ മാനേജർ മോഹൻലാൽ കായികാധ്യാപകൻ പി.വി.പ്രേംനാഥ് അനിതകുമാരി എന്നിവർ സംസാരിച്ചു.

== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' ==

178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/580442" എന്ന താളിൽനിന്ന് ശേഖരിച്ചത്