ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കൊട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18072 (സംവാദം | സംഭാവനകൾ)
No edit summary
18072 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 823
| ആൺകുട്ടികളുടെ എണ്ണം=463
| പെൺകുട്ടികളുടെ എണ്ണം= 804
| പെൺകുട്ടികളുടെ എണ്ണം=432
| വിദ്യാർത്ഥികളുടെ എണ്ണം=1627
| വിദ്യാർത്ഥികളുടെ എണ്ണം=1495
| അദ്ധ്യാപകരുടെ എണ്ണം= 62
| അദ്ധ്യാപകരുടെ എണ്ണം= 62
| പ്രിൻസിപ്പൽ=  എം. എൻ. ചന്ദ്രൻ നായർ  
| പ്രിൻസിപ്പൽ=  എം. എൻ. ചന്ദ്രൻ നായർ  
| പ്രധാന അദ്ധ്യാപകൻ=  ശൈലജ കെ
| പ്രധാന അദ്ധ്യാപകൻ=  ശൈലജ കെ
| പി.ടി.എ. പ്രസിഡൻറ്= സലാഹുദ്ധീൻ പി വി
| പി.ടി.എ. പ്രസിഡൻറ്= {{സലാഹുദ്ധീൻ പി വി}}
 
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 18072 ktpm.jpg  ‎|  
| സ്കൂൾ ചിത്രം= 18072 ktpm.jpg  ‎|  

15:45, 7 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. കൊട്ടപ്പുറം
വിലാസം
കൊട്ടപ്പുറം

673637
,
മലപ്പുറം ജില്ല
സ്ഥാപിതം5 - 08 - 1974
വിവരങ്ങൾ
ഫോൺ04832710681
ഇമെയിൽghssktpm18072@gmail.com
കോഡുകൾ
സ്കൂൾ കോഡ്18072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം. എൻ. ചന്ദ്രൻ നായർ
പ്രധാന അദ്ധ്യാപകൻശൈലജ കെ
അവസാനം തിരുത്തിയത്
07-01-201918072
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കൊണ്ടൊട്ടി നഗരത്തിൽ നിന്നും 4 കിലൊമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കൊട്ടപ്പുറം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1974 അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് 1980 -തിൽ ഹൈസ്കൂൾ ആയി ഉയർന്നു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു സ്മാർട്ട് ക്ളാസ് റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 4 കി.മി. അകലം
ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.