"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 405: വരി 405:

<font size=4>നവംബർ 27 മുതൽ ഡിസംബർ 4 വരെ നടത്തുന്ന ഭിന്നശേഷി വാരാഘോഷത്തിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് എസ് ആർ ജി യിൽ ചർച്ചചെയ്തു. സമൂഹത്തിൽ വളരെയധികം അവഗണിക്കപ്പെടുന്ന ഭിന്നശേഷി വിഭാഗക്കാരെ അംഗീകരിക്കാൻ ഉതകുന്നവിധം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും  അവരെ ഉയർത്തി കൊണ്ടുവരാനും വേണ്ടിയാണ് ഭിന്നശേഷി വാരാഘോഷം. ഇതിന്റ ലക്ഷ്യം ഓരോ കുട്ടികളിലും എത്തിക്കാൻ ഒന്നു മുതൽ നാല് വരെയുള്ള എല്ലാ കുട്ടികൾക്കും ചിത്രരചനാമത്സരം നടത്തി. 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് പോസ്റ്റർ രചനാ മത്സരവും നടത്തി.  ഇതിൽ ഒന്നാംസ്ഥാനം  നേടിയ കുട്ടികളുടെ ചിത്രങ്ങൾ BRC ലേക്ക് അയച്ചുകൊടുത്തു. അസംബ്ലിയിൽ അവർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് അവരുടെ പരിപാടികൾ ഉൾക്കൊള്ളിച്ച് വളരെ ഭംഗിയായി തന്നെ നടത്തി. </font>

===<u><font size=6><b>ഡിസംബർ</b></font></u>===
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ക്രിസ്തുമസ് ആഘോഷം'''</font></div>
<font size=4>ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. 21.12.2018 വെള്ളിയാഴ്ചയാണ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തിയത്. കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെയാണ് പങ്കാളികളായത്. എല്ലാ ക്ലാസുകാരും അവരവരുടെ ക്ലാസ്സുകളിൽ പുൽക്കൂടുകൾ നിർമ്മിച്ചു. വളരെ  വ്യത്യസ്തവും, സന്തോഷവും നിറഞ്ഞ ഒരു അനുഭവമായിരുന്നു. തുടർന്ന് കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പൻറെ വേഷം ധരിച്ച് ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കി. കുട്ടികൾ അപ്പൂപ്പന്റെ കൂടെ ക്രിസ്തുമസ് പാട്ടുകൾ പാടി എല്ലാ ക്ലാസ്സുകളിലൂടെയും അനുഗമിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ കണ്ടപ്പോഴുള്ള കുരുന്നുകളുടെ സന്തോഷം ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കിത്തീർത്തു. തുടർന്ന് സ്കൂളിലെ അധ്യാപികയായ ശ്രീമതി ലില്ലി ടീച്ചറുടെ വകയായി എല്ലാവർക്കും കേക്ക് നൽകി. ക്രിസ്തുമസ് അപ്പൂപ്പനൊപ്പം വിദ്യാലയത്തിനും ചുറ്റും കുട്ടികൾ ആടിയും പാടിയും ക്രിസ്തുമസ്സിനെ വരവേറ്റത് എല്ലാവർക്കും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു.
[[ചിത്രം:21302-xmas2018 1.jpg|thumb|250px|left]]
[[ചിത്രം:21302-xmas2018 2.jpg|thumb|250px|right]]
[[ചിത്രം:21302-xmas2018 3.jpg|thumb|250px|center]]
[[ചിത്രം:21302-xmas2018 4.jpg|thumb|250px|left]]
[[ചിത്രം:21302-xmas2018 5.jpg|thumb|250px|right]]
[[ചിത്രം:21302-xmas2018 6.jpg|thumb|250px|center]]
[[ചിത്രം:21302-xmas2018 7.jpg|thumb|250px|left]]
[[ചിത്രം:21302-xmas2018 8.jpg|thumb|250px|right]]
[[ചിത്രം:21302-xmas2018 9.jpg|thumb|250px|center]]
[[ചിത്രം:21302-xmas2018 10.jpg|thumb|250px|left]]
[[ചിത്രം:21302-xmas2018 11.jpg|thumb|250px|right]]
[[ചിത്രം:21302-xmas2018 12.jpg|thumb|250px|center]]
[[ചിത്രം:21302-xmas2018 13.jpg|thumb|250px|left]]
[[ചിത്രം:21302-xmas2018 14.jpg|thumb|250px|right]]
[[ചിത്രം:21302-xmas2018 15.jpg|thumb|250px|center]]
[[ചിത്രം:21302-xmas2018 16.jpg|thumb|250px|left]]
[[ചിത്രം:21302-xmas2018 17.jpg|thumb|250px|right]]
[[ചിത്രം:21302-xmas2018 18.jpg|thumb|250px|center]]
5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/578440" എന്ന താളിൽനിന്ന് ശേഖരിച്ചത്