"ജി.എൽ.പി.എസ് പൂക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വണ്ടൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= വണ്ടൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 48527 | ||
| | | സ്ഥാപിതവർഷം=1952 | ||
| | | സ്കൂൾ വിലാസം= പി.ഒ, വണ്ടൂർ | ||
| | | പിൻ കോഡ്=679328 | ||
| | | സ്കൂൾ ഫോൺ= 9946004416 | ||
| | | സ്കൂൾ ഇമെയിൽ= glpspookulam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=വണ്ടൂർ | ||
<!-- | <!-- സർക്കാർ --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
പൊതു വിദ്യാലയം | പൊതു വിദ്യാലയം | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 51 | | ആൺകുട്ടികളുടെ എണ്ണം= 51 | ||
| പെൺകുട്ടികളുടെ എണ്ണം= 43 | | പെൺകുട്ടികളുടെ എണ്ണം= 43 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=94 | ||
| അദ്ധ്യാപകരുടെ എണ്ണം=6 | | അദ്ധ്യാപകരുടെ എണ്ണം=6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=വിജയകുമാരി.കെ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾഖാദർ.പി.ടി | ||
| | | സ്കൂൾ ചിത്രം= 48527-1.jpeg | | ||
}} | }} | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
7 | 7 പതിറ്റാണ്ടുകൾക്കു മുൻപ് ''പെണ്ണു''സ്കൂളായി തുടങ്ങി.1952-ൽ പൂക്കളത്തിലെ വാടക കെട്ടിടത്തിൽ ജി.എം.എൽ.പി.എസ്.പൂക്കളം എന്ന പേരിൽ | ||
തുടങ്ങി.ആദ്യത്തെ | തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകൻ ശ്രീ.സി.ടി.പി.ഉമ്മർ മാസ്റ്റർ ആയിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക | ||
കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ് മാഷിൻറെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂർത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.50 സെൻറ് സ്ഥലത്ത് 6 ക്ലാസ് | |||
മുറികൾ എസ്.എസ്.എ ആദ്യം നിർമ്മിച്ചുതന്നു. പിന്നീട് ഉമ്മർ മാഷിൻറെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കൾ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള | |||
ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം | ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക | ||
സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി. | സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 49: | വരി 50: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
#സി.ടി.പി. | #സി.ടി.പി.അബ്ദുൾ ഗഫൂർ | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 64: | വരി 65: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.186297, 76.234056 |zoom=13}} | {{#multimaps:11.186297, 76.234056 |zoom=13}} |
09:38, 7 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പൂക്കുളം | |
---|---|
വിലാസം | |
വണ്ടൂർ പി.ഒ, വണ്ടൂർ , 679328 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 9946004416 |
ഇമെയിൽ | glpspookulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48527 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയകുമാരി.കെ.പി |
അവസാനം തിരുത്തിയത് | |
07-01-2019 | Manojjoseph |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
7 പതിറ്റാണ്ടുകൾക്കു മുൻപ് പെണ്ണുസ്കൂളായി തുടങ്ങി.1952-ൽ പൂക്കളത്തിലെ വാടക കെട്ടിടത്തിൽ ജി.എം.എൽ.പി.എസ്.പൂക്കളം എന്ന പേരിൽ
തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകൻ ശ്രീ.സി.ടി.പി.ഉമ്മർ മാസ്റ്റർ ആയിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ് മാഷിൻറെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂർത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.50 സെൻറ് സ്ഥലത്ത് 6 ക്ലാസ് മുറികൾ എസ്.എസ്.എ ആദ്യം നിർമ്മിച്ചുതന്നു. പിന്നീട് ഉമ്മർ മാഷിൻറെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കൾ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.ടി.പി.അബ്ദുൾ ഗഫൂർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.186297, 76.234056 |zoom=13}}