"ബഷീർദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:Basheer 50010.jpg|thumb|left]] | [[പ്രമാണം:Basheer 50010.jpg|thumb|left]] | ||
[[പ്രമാണം:Basheer500.jpg|thumb|centre]] | [[പ്രമാണം:Basheer500.jpg|thumb|centre]] | ||
[[പ്രമാണം:Basheer3.jpg|thumb| | |||
[[പ്രമാണം:Basheer3.jpg|thumb|left]] | |||
[[പ്രമാണം:Basheer4.jpg|thumb|center]] |
20:56, 5 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഇമ്മിണിബല്യഒന്നിന്റെ ദർശനം മലയാളിക്ക് നല്കിയ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജൂലൈ 5 ന് 'ഇമ്മിണി ബല്യവെളിച്ചം 'എന്ന അനുസ്മരണ പരിപാടി അവാർഡ് ജേതാവും ചിത്രകാരനുമായ തോലാൽ സുരേഷ് ബഷീർ കൃതികളിലെ ദർശനങ്ങൾ കാൻവാസിൽ ആവിഷ്കരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.ബഷീർ കൃതികളുടേയും ബഷീർ പഠനങ്ങളുടേയും പ്രദർശനവും വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടന്നു.



