"Govt. TLPS Perinjaramoola" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
| സ്കൂൾ ചിത്രം= [[പ്രമാണം:സ്കൂൾ ചിത്രം പെരിഞ്ഞാറമൂല.jpg|thumb|ചിത്രം]] | | സ്കൂൾ ചിത്രം= [[പ്രമാണം:സ്കൂൾ ചിത്രം പെരിഞ്ഞാറമൂല.jpg|thumb|ചിത്രം]] | ||
}} | }} | ||
== ചരിത്രം വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാർഡി്ലാണ് ഗവ.ട്രൈബൽ എൽ.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത് സ്കൂളിനോടു ചേർന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്. | == ചരിത്രം == വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാർഡി്ലാണ് ഗവ.ട്രൈബൽ എൽ.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത് സ്കൂളിനോടു ചേർന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്. | ||
1957 ജൂൺ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.വാളിയറ കുപ്പത്തിൽ വീട്ടിൽ | 1957 ജൂൺ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.വാളിയറ കുപ്പത്തിൽ വീട്ടിൽ | ||
ശ്രീമതി.ടി.ചെല്ലമ്മയുടെ മകൾ കുമാരി സി ലീലയാണ് പ്രഥമവിദ്യാർത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വർഷത്തിലുണ്ടായിരുന്നത്.പയൽ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്. | ശ്രീമതി.ടി.ചെല്ലമ്മയുടെ മകൾ കുമാരി സി ലീലയാണ് പ്രഥമവിദ്യാർത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വർഷത്തിലുണ്ടായിരുന്നത്.പയൽ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്. | ||
== ഭൗതികസൗകര്യങ്ങൾ ==ഭൌതിക സൗകര്യങ്ങളുടെകാര്യത്തിൽ വലിയ അപര്യാപ്തതകൾ നിലനിൽക്കുന്ന വിദ്യാലയമാണിത്.സ്കൂൾ രേഖകളനുസരിച്ച് 56 സെന്റ് സ്ഥലമുണ്ട്.പക്ഷെസ്കൂൾ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകൾ കോടതിയിൽ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോൾ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുൾപ്പെടെ.അഞ്ചു ക്ലാസ്സുകൾ നടത്തുന്നത്.ഫർണിച്ചർആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടർ ലാബ്,വായനമുറി,പാചകപ്പുര,ലാബ്,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികൾകുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടർ ഉള്ള ഒരു ലാബ് ഓഫീസിൻറെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവർത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീർണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേൽക്കൂര ചോരും. | == ഭൗതികസൗകര്യങ്ങൾ ==ഭൌതിക സൗകര്യങ്ങളുടെകാര്യത്തിൽ വലിയ അപര്യാപ്തതകൾ നിലനിൽക്കുന്ന വിദ്യാലയമാണിത്.സ്കൂൾ രേഖകളനുസരിച്ച് 56 സെന്റ് സ്ഥലമുണ്ട്.പക്ഷെസ്കൂൾ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകൾ കോടതിയിൽ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോൾ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുൾപ്പെടെ.അഞ്ചു ക്ലാസ്സുകൾ നടത്തുന്നത്.ഫർണിച്ചർആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടർ ലാബ്,വായനമുറി,പാചകപ്പുര,ലാബ്,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികൾകുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടർ ഉള്ള ഒരു ലാബ് ഓഫീസിൻറെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവർത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീർണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേൽക്കൂര ചോരും. | ||