"പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Prettyurl|PONMERI WEST LPS }} | {{Prettyurl|PONMERI WEST LPS }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=പൊന്മേരി | | സ്ഥലപ്പേര്=പൊന്മേരി പറമ്പിൽ | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 16730 | ||
| | | സ്ഥാപിതവർഷം=1938 | ||
| | | സ്കൂൾ വിലാസം=പൊന്മേരി പറമ്പിൽ പി.ഒ വില്ല്യാപ്പള്ളി | ||
| | | പിൻ കോഡ്=673542 | ||
| | | സ്കൂൾ ഫോൺ= 9048334655(H M) | ||
| | | സ്കൂൾ ഇമെയിൽ=ponmeriwlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തോടന്നൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ. പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=14 | | ആൺകുട്ടികളുടെ എണ്ണം=14 | ||
| പെൺകുട്ടികളുടെ എണ്ണം=11 | | പെൺകുട്ടികളുടെ എണ്ണം=11 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=25 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ.ടി.കെ.അശോകൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= രജീഷ് ടി | | പി.ടി.ഏ. പ്രസിഡണ്ട്= രജീഷ് ടി | ||
| | | സ്കൂൾ ചിത്രം= 16730_school.jpg | | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൊന്മേരി പറമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ . ഇവിടെ 14 ആൺ കുട്ടികളും 11 പെൺകുട്ടികളും അടക്കം ആകെ 25 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ആയഞ്ചേരി പഞ്ചായത്തിൽ 1938 ൽ കുയിമ്പിൽ കുഞ്ഞബ്ദുള്ള സൗജന്യമായി അനുവദിച്ച 36 സെന്റ് സ്ഥലത്ത് വിദ്യാരംഭ ദിനത്തിൽ 40 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിന്റെ സ്ഥാപകൻ പി.അപ്പു മാസ്റ്റർ ആയിരുന്നു.മികച്ച വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊന്മേരി എൽ.പി, മെടിയേരി എൽ.പി ,ചാത്തോത്ത് എം.എൽ.പി ,വില്ല്യാപ്പളളി വെസ്റ്റ്.എം.എൽ.പി ,പൊന്മേരി വെസ്റ്റ് എൽ.പി തുടങ്ങി അഞ്ചോളം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു . | ആയഞ്ചേരി പഞ്ചായത്തിൽ 1938 ൽ കുയിമ്പിൽ കുഞ്ഞബ്ദുള്ള സൗജന്യമായി അനുവദിച്ച 36 സെന്റ് സ്ഥലത്ത് വിദ്യാരംഭ ദിനത്തിൽ 40 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിന്റെ സ്ഥാപകൻ പി.അപ്പു മാസ്റ്റർ ആയിരുന്നു.മികച്ച വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊന്മേരി എൽ.പി, മെടിയേരി എൽ.പി ,ചാത്തോത്ത് എം.എൽ.പി ,വില്ല്യാപ്പളളി വെസ്റ്റ്.എം.എൽ.പി ,പൊന്മേരി വെസ്റ്റ് എൽ.പി തുടങ്ങി അഞ്ചോളം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു . | ||
വരി 39: | വരി 39: | ||
നാടിന്റെ സമസ്ത മേഖലകളിലും മികവ് പലർത്തിയ നിരവധി പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സ്വകാര്യ അഹങ്കാരമാണ് | നാടിന്റെ സമസ്ത മേഖലകളിലും മികവ് പലർത്തിയ നിരവധി പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സ്വകാര്യ അഹങ്കാരമാണ് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 53: | വരി 53: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#എം.എ.രാമൻ(പ്രധാന അധ്യാപകൻ) | #എം.എ.രാമൻ(പ്രധാന അധ്യാപകൻ) | ||
# കെ.പി.മാതു(പ്രധാന അധ്യാപിക) | # കെ.പി.മാതു(പ്രധാന അധ്യാപിക) | ||
വരി 63: | വരി 63: | ||
#കെ.വി.ശോഭന | #കെ.വി.ശോഭന | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 73: | വരി 73: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*വില്ല്യാപ്പള്ളി | *വില്ല്യാപ്പള്ളി ബസ്റ്റോപ്പിൽ നിന്നും 2 | ||
കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്. | കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്. | ||
|---- | |---- | ||
വരി 82: | വരി 82: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} |
15:28, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
പൊന്മേരി പറമ്പിൽ പൊന്മേരി പറമ്പിൽ പി.ഒ വില്ല്യാപ്പള്ളി , 673542 | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 9048334655(H M) |
ഇമെയിൽ | ponmeriwlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16730 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ടി.കെ.അശോകൻ |
അവസാനം തിരുത്തിയത് | |
03-01-2019 | Remesanet |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പൊന്മേരി പറമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് പൊന്മേരി വെസ്റ്റ് എൽ .പി. സ്കൂൾ . ഇവിടെ 14 ആൺ കുട്ടികളും 11 പെൺകുട്ടികളും അടക്കം ആകെ 25 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ആയഞ്ചേരി പഞ്ചായത്തിൽ 1938 ൽ കുയിമ്പിൽ കുഞ്ഞബ്ദുള്ള സൗജന്യമായി അനുവദിച്ച 36 സെന്റ് സ്ഥലത്ത് വിദ്യാരംഭ ദിനത്തിൽ 40 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിന്റെ സ്ഥാപകൻ പി.അപ്പു മാസ്റ്റർ ആയിരുന്നു.മികച്ച വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊന്മേരി എൽ.പി, മെടിയേരി എൽ.പി ,ചാത്തോത്ത് എം.എൽ.പി ,വില്ല്യാപ്പളളി വെസ്റ്റ്.എം.എൽ.പി ,പൊന്മേരി വെസ്റ്റ് എൽ.പി തുടങ്ങി അഞ്ചോളം വിദ്യാലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു . സ്കൂളിന് ആവശ്യമായ സ്ഥലം കുഞ്ഞബ്ദുള്ള യിൽ നിന്ന് വാങ്ങി സർക്കാർ അംഗീകാരത്തിനായി ശ്രമിച്ചതും 890/41നമ്പർഉത്തരവായി 12/10/1941 തിയ്യതി അംഗീകാരം നേടിയയെടുത്തതും അപ്പു മാസ്റ്ററുടെ മകനായ ശ്രീ .എം.എ.രാമൻ മാസ്റ്റർ ആയിരുന്നു. 194l മുതൽ 1962 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിൽ പഠനം നടന്നിരുന്നു. 1940-42 കാലത്താണ് ട്രയിൻഡ് അധ്യാപകനായി രാമൻ മാസ്റ്റർ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതു മുതൽ 1975 വരെ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1975-84 കാലത്ത് പ്രധാന അധ്യാപികയായ കെ.പി.മാതു ടീച്ചർ പ്രദേശത്തെ ആദ്യ അധ്യാപിക കൂടിയാണ് മുൻ സൈനികൻ കൂടിയായ കൃഷ്ണക്കുറുപ്പ് മാസ്റ്ററും രാമൻ മാസ്റ്ററും മുൻകൈയെടുത്ത് സ്ഥിരം കെട്ടിട നിർമ്മാണം നടത്തി. രാമൻ മാസ്റ്റർ ,മാതു ടീച്ചർ , വിദ്യാഭ്യാസ പ്രവർത്തകരാണ് വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്നത് .കെ .ലക്ഷമിയാണ് ഇന്ന് മാനേജരായി പ്രവർത്തിക്കുന്നത്. നാരയണൻ മാസ്റ്റർ ,ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു. 1995 മുതൽ കെ.ടി.കെ.അശോകൻ മാസ്റ്റർ പ്രധാന അധ്യാപകനായി പ്രവർത്തിക്കുന്നു. 1941 മുതൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനത്തിൽ 1800ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥി നികൾ പഠനം പൂർത്തീകരിച്ചിട്ടുണ്ട് . നാടിന്റെ സമസ്ത മേഖലകളിലും മികവ് പലർത്തിയ നിരവധി പൂർവ്വവിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സ്വകാര്യ അഹങ്കാരമാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എം.എ.രാമൻ(പ്രധാന അധ്യാപകൻ)
- കെ.പി.മാതു(പ്രധാന അധ്യാപിക)
- എ.കൃഷ്ണ ക്കുറുപ്പ്
- അമ്മുക്കുട്ടി അമ്മ
- സി.എച്ച്.നാരായണൻ
- എൻ.കെ.ചന്ദ്രൻ
- കെ.വി.ശോഭന
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}