"ഗവ എച്ച് എസ് എസ്, ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:

പിന്നിട്ട വഴികളിലൂടെ
പിന്നിട്ട വഴികളിലൂടെ
ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍ പഞ്ചായത്തില്‍
ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ അരൂര്‍
അടുത്തകാലം വരെ അധികമൊന്നും
പഞ്ചായത്തില്‍ അടുത്തകാലം വരെ അധികമൊന്നും

അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂര്‍.
അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂര്‍.

തനതായ പുരാതനസാസ്കാരിക പൈതൃകം ചന്തിരൂരിനെ
തനതായ പുരാതനസാസ്കാരിക പൈതൃകം
സംബന്ധിച്ച് പ്രചാരത്തിലില്ല.
ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല.

സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന
സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന
വരി 57: വരി 57:
ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല.
ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല.

കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍പുല്‍കുന്ന തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം
കിഴക്കും പടിഞ്ഞാറും കായലോളങ്ങള്‍പുല്‍കുന്ന
തീരദേശവും മദ്ധ്യ ത്തില്‍ അല്‍പ്പം
തെക്കുമാറി  ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം
തെക്കുമാറി  ജലഗതാഗതത്തിന് വെട്ടിയൊരുക്കിയ പുത്തന്‍തോടും ഇവിടം
ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം
ജൈവസമൃദ്ധമായ കാ൪ഷികമേഖലയാക്കി മാറ്റി. കുമ്പളങ്ങി ഇളയപാടം, ചക്കചേരി, പള്ളിപ്പാടം
തുടങ്ങി നൂറുകണക്കിന് വരുന്ന പാടശേഖരങ്ങളില്‍ നീരു മേനി മുത്തുവിളയുന്ന നെല്‍വയലുകള്‍
തുടങ്ങി നൂറുകണക്കിന് വരുന്ന
ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം.
പാടശേഖരങ്ങളില്‍ നീരു മേനി മുത്തുവിളയുന്ന നെല്‍വയലുകള്‍
ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഞ്ചായത്തിന്റെ
നെല്ലറയെന്ന വിളിപ്പേരും ചന്തിരൂരിന് സ്വന്തം.

അറക്കല്‍ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്, പാണ്ട്യാം പറമ്പ്, തുടങ്ങിയപ്രസിദ്ധ തറവാടുകള്‍
അറക്കല്‍ പണ്ടാരക്കാട്ട്, ചെന്നുപറമ്പ്,
പാണ്ട്യാം പറമ്പ്, തുടങ്ങിയപ്രസിദ്ധ തറവാടുകള്‍
ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന  പാറായി  തരകന്‍മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക
ഭൂവുടമകഴില്‍ പ്രധാനപ്പെട്ടതുമാത്രം ഏഴുപുന്ന  പാറായി  തരകന്‍മാരും അരൂര്‍ കമ്പക്കാരും എടുത്തുപറയത്തക്ക
ഭൂ സ്വത്തുക്കള്‍ക്ക് ഉടമകളായിരുന്നു. കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകര്‍ഷകരും
ഭൂ സ്വത്തുക്കള്‍ക്ക് ഉടമകളായിരുന്നു. കൂടാതെ ചെറിയ ഒരു പറ്റം പ്രമാണിമാരും ഇടത്തരം ചെറുകിടകര്‍ഷകരും
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/57222" എന്ന താളിൽനിന്ന് ശേഖരിച്ചത്