"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmarysernakulam (സംവാദം | സംഭാവനകൾ)
Stmarysernakulam (സംവാദം | സംഭാവനകൾ)
വരി 149: വരി 149:


=='''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ '''==
=='''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ '''==
===ലിറ്റിൽ കൈറ്റ്സ് വാർത്താനിർമ്മാണപരിശീലനക്യാമ്പ് ===
ഡിസംബർ 28,29 തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ്  സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ്  സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ശാലീന ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള  പരിശീലനമാണ് കുട്ടികൾക്കു നല്കിയത്. ഹൈടെക് പദ്ധതി പ്രകാരം സ്കൂളുകൾക്കു ലഭിച്ച ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുവാനും വാർത്താനിർമ്മാണം,വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കുമുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചു. പതിനൊന്ന് സ്കൂളുകളിൽനിന്നുമായി 38 വിദ്യാർത്ഥികൾ ക്യാമ്പിൽ സംബന്ധിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി സ്വപ്ന ജെ നായർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീ ഫാബിയൻ മെയ്ൻ, ശ്രീമതി ഷേർളി കെ എം, ശ്രീമതി മറിയമ്മ തോമസ് എന്നീ അധ്യാപകരും ക്ളാസ്സുകൾ നയിച്ചു. കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് ക്ളാസ്സുകളിൽ പങ്കെടുത്തത്. കുട്ടികൾ നിർമ്മിച്ച ഡോക്യമെന്ററികൾ നല്ല നിലവാരം പുലർത്തി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.
===സബ് ജില്ലാ ശാസ്ത്രോൽസവ നേട്ടങ്ങൾ===
===സബ് ജില്ലാ ശാസ്ത്രോൽസവ നേട്ടങ്ങൾ===
സാമൂഹ്യ ശാസ്ത്രോൽസവത്തിൽ വാർത്താ വായനാ മൽസരത്തിൽ പത്താം ക്ലാസ്സിലെ നിഖിനാ തോമസിന് ഒന്നാം സ്ഥാനം
സാമൂഹ്യ ശാസ്ത്രോൽസവത്തിൽ വാർത്താ വായനാ മൽസരത്തിൽ പത്താം ക്ലാസ്സിലെ നിഖിനാ തോമസിന് ഒന്നാം സ്ഥാനം