ഉള്ളടക്കത്തിലേക്ക് പോവുക

"പായ്ക്കററിലെ മരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50010 (സംവാദം | സംഭാവനകൾ)
No edit summary
50010 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
<big>മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകടം തുറന്നുകാണിച്ചുകൊണ്ട് 'പായ്ക്കററിലെ മരണം' എന്ന പരിപാടി ലോകഭക്ഷ്യ ദിനത്തിൻെറ ഭാഗമായി  
<big><p style="text-align:justify">മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകടം തുറന്നുകാണിച്ചുകൊണ്ട് 'പായ്ക്കററിലെ മരണം' എന്ന പരിപാടി ലോകഭക്ഷ്യ ദിനത്തിൻെറ ഭാഗമായി  
നടന്നു.  വിവിധ പായ്ക്കററ്ഉത്പന്നങ്ങളിലേയും നിത്യേന ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളിലേയും മായം തിരിച്ചറിയുന്നത് പരീക്ഷണത്തിലൂടെ കാണിച്ചുകൊടുത്തത് വേറിട്ട അനുഭവമായി.പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം ,ആപ്പിളിൽ മെഴുക്, കുട്ടികൾ കറുമുറെ തിന്നുന്ന കപ്പ പഴം ചിപ്സുകൾ കത്തിച്ചപ്പോൾ ഉണ്ടായ പ്ലാസ്ററിക് ദുർഗന്ധം ,മല്ലിപ്പൊടി മഞ്ഞൾപൊടി തുടങ്ങിവയിലെ മായം ,മിഠായിയിലെ കളർ തുടങ്ങി നിരവധി പ്രദർശനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു.
നടന്നു.  വിവിധ പായ്ക്കററ്ഉത്പന്നങ്ങളിലേയും നിത്യേന ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളിലേയും മായം തിരിച്ചറിയുന്നത് പരീക്ഷണത്തിലൂടെ കാണിച്ചുകൊടുത്തത് വേറിട്ട അനുഭവമായി.പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം ,ആപ്പിളിൽ മെഴുക്, കുട്ടികൾ കറുമുറെ തിന്നുന്ന കപ്പ പഴം ചിപ്സുകൾ കത്തിച്ചപ്പോൾ ഉണ്ടായ പ്ലാസ്ററിക് ദുർഗന്ധം ,മല്ലിപ്പൊടി മഞ്ഞൾപൊടി തുടങ്ങിവയിലെ മായം ,മിഠായിയിലെ കളർ തുടങ്ങി നിരവധി പ്രദർശനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു </p></big>
</big>

21:08, 29 ഡിസംബർ 2018-നു നിലവിലുള്ള രൂപം

മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകടം തുറന്നുകാണിച്ചുകൊണ്ട് 'പായ്ക്കററിലെ മരണം' എന്ന പരിപാടി ലോകഭക്ഷ്യ ദിനത്തിൻെറ ഭാഗമായി നടന്നു. വിവിധ പായ്ക്കററ്ഉത്പന്നങ്ങളിലേയും നിത്യേന ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളിലേയും മായം തിരിച്ചറിയുന്നത് പരീക്ഷണത്തിലൂടെ കാണിച്ചുകൊടുത്തത് വേറിട്ട അനുഭവമായി.പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം ,ആപ്പിളിൽ മെഴുക്, കുട്ടികൾ കറുമുറെ തിന്നുന്ന കപ്പ പഴം ചിപ്സുകൾ കത്തിച്ചപ്പോൾ ഉണ്ടായ പ്ലാസ്ററിക് ദുർഗന്ധം ,മല്ലിപ്പൊടി മഞ്ഞൾപൊടി തുടങ്ങിവയിലെ മായം ,മിഠായിയിലെ കളർ തുടങ്ങി നിരവധി പ്രദർശനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു

"https://schoolwiki.in/index.php?title=പായ്ക്കററിലെ_മരണം&oldid=570268" എന്ന താളിൽനിന്ന് ശേഖരിച്ചത്