"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50010 (സംവാദം | സംഭാവനകൾ)
No edit summary
50010 (സംവാദം | സംഭാവനകൾ)
No edit summary
വരി 45: വരി 45:
  ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് .ഹൈസ്ക്കുളിന്റെ ലാബിൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞു.ജില്ലാ പഞ്ചായത്തിൻെറ കീഴിൽ ക്ലാസ് മുറികൾ ടൈൽ  ചെയ്തു. സർക്കാരിന്റെ ഹൈടെക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും ‍HITECH CLASS ROOM ആക്കി മാറ്റി..ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും രണ്ട്  തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാൻ പാകത്തിൽ  വലിയൊരു DINIG HALL ഉദ്ഘാടനത്തിനായി സജ്ജമായിരിക്കുന്നു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള  ഓഡിറ്റോറിയവും.  ഒരു ഒാപ്പൺ സ്റ്റേജും നിലവിലുണ്ട്.വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കളിസ്ഥലം വിശാലമാണ് .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യ പ്രവർത്തനങ്ങൾ ==
*  JRC
 
*  എൻ എസ് എസ്
*  ക്ലാസ് മാഗസിൻ.=കൈയെഴുത്തു മാസികകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.=കൈയെഴുത്തു മാസികാ മത്സരം നടത്തി.നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു.സ്കൂൾതല എഴുത്തുകൂട്ടം നടത്തി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.=സയൻസ് ക്ളബ്  ഐ.ടി കോർണർ  ഗണിതശാസ്ത്ര ക്ളബ് പരിസ്തിഥി ക്ളബ് തുടങ്ങിയവ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
[[{{PAGENAME}} / പാഠ്യപ്രവർത്തനങ്ങൾ|പാഠ്യപ്രവർത്തനങ്ങൾ]]

വരി 56: വരി 52:

<gallery>
<gallery>
yoga dinam.jpg|യോഗാദിനം
 
Ammavayanalokam.jpg|വായനാദിനം

</gallery>
</gallery>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ജി.വി._എച്ച്._എസ്.എസ്._ചെട്ടിയാംകിണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്