"രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 13: വരി 13:
എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂള്‍ "യൂണിയന്‍ സ്കൂള്‍ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ പേരു കൂടി ചേര്‍ത്ത് "രാമവര്‍മ്മ യൂണിയന്‍ ഹൈസ്ക്കൂള്‍" എന്നു പേരിട്ടത്.

പരേതനായ ശ്രീ. എന്‍.ആര്‍ രാമക്യഷ്ണ അയ്യരായിരുന്നു ദീര്‍ഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ന്നപ്പോള്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റര്‍ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവര്‍ണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന് ഹെഡ്മാസ്റ്ററായിട്ടായിരുന്നു.
പരേതനായ ശ്രീ. എന്‍.ആര്‍ രാമക്യഷ്ണ അയ്യരായിരുന്നു ദീര്‍ഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ന്നപ്പോള്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റര്‍ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവര്‍ണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന് ഹെഡ്മാസ്റ്ററായിട്ടായിരുന്നു.സാമൂഹിക വിപ്ലവകാരിയും മന്ത്രിയുമായിരുന്ന പരേതനായ ശ്രീ സഹോദരന്‍ അയ്യപ്പനും കുറേക്കാലം ഇവിടെ അധ്യാപകനായിട്ടുണ്ട്.
 
സമുദായ പ്രതിനിധികള്‍ തെരഞ്ഞെടുത്ത പരേതനായ ശ്രീ.എം.എ.കോരത് 1946 വരെ സ്കൂള്‍ മാനേജരായിരുന്നു.തുടര്‍ന്ന് ഭരണചുമതല അധ്യാപകര്‍ക്ക് ലഭിച്ചു.ആ നില ഇപ്പോഴും തുടരുകയാണ്.

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/56931" എന്ന താളിൽനിന്ന് ശേഖരിച്ചത്