ഉള്ളടക്കത്തിലേക്ക് പോവുക

"സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Kishori (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
റവന്യൂ ജില്ല=ഇടുക്കി|
റവന്യൂ ജില്ല=ഇടുക്കി|
സ്കൂൾ കോഡ്= 130025 |
സ്കൂൾ കോഡ്= 30025 |
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|

18:01, 24 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സി.പി.എം.ജി.എച്ച്.എസ്.എസ് പീരുമേട്
വിലാസം
പിരുമേട്

685531
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ04869232607
ഇമെയിൽcpmghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്30025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,തമിഴ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയ
പ്രധാന അദ്ധ്യാപകൻരാമ‍‍ന്കുട്ടി
അവസാനം തിരുത്തിയത്
24-12-2018Kishori
ക്ലബ്ബുകൾ
പ്രോജക്ടുകൾ





പിരുമേട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് സി.പിഎം.ഗവ. ഹയർ സെക്കന്ററി സ്കൂള്. സി.പി.എം. സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചിദംബരംപിളള 1935-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

6ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനുകമ്പ്യൂട്ടർ ലാബുണ്ട്. ലാബില്12 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. Aleykutty

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

c.p.Nair,

വഴികാട്ടി





<googlemap version="0.9" lat="9.944504" lon="77.055359" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.580393, 76.965729 </googlemap>