"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtckanjirappally (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസ പ്രവര്‍ത്തകനും ക്രാന്തദര്‍ശിയുമായ ശ്രീ മൈക്കില്‍ എ കള്ളിവയലില്‍ തന്റെ ഉടമസ്ഥതയില്‍ 1982-ല്‍ സ്ഥാപിച്ചതാണ് ഏന്തയാര്‍ ജെ ജെ എം എം ഹയര്‍ സെക്കന്ഡറി സ്കുള്‍ .ഏന്തയാര്‍ പ്രദേശത്ത് വിവിധ തുറകളില്‍ അവിസ്മരണീയമായ സേവനങ്ങള്‍ അര്‍പ്പിച്ച ശേഷം മണ്‍മറഞ്ഞു പോയ  ഒരു വലിയ മനുഷ്യ സ്നേഹിയായിരുന്നു അയര്‍ലണ്ടുകാരനായ ജോണ്‍ ജോസഫ് മര്‍ഫി (മര്ഫി സായ്പ്പ് ).കാര്ഷിക രംഗത്തെ ലക്ഷ്യം വച്ച് കര്‍ഷക കേരളത്തില്‍ വന്ന അദ്ദേഹം റബര്‍ കൃഷിയെപ്പറ്റി ധാരാളം പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വിപ്ലവകരമായ പരിവര്ത്തനങ്ങള്‍ക്ക് വഴിയൊരുക്കി തന്റെ എസ്റ്റേറ്റിന് അദ്ദേഹം 'എന്  തായര്  '(എന്റെ അമ്മ) എന്നു പേരിട്ടുുുുു. കാലപ്പഴക്കത്തില്‍ ഇത് ഏന്തയാര്‍ എന്നായി എന്നു വിശ്വസിച്ചു വരുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==