"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== പുസ്തക മേള ആരംഭിച്ചു. == കുട്ടികൾക്കും പൊതുജന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 14: | വരി 14: | ||
[[ചിത്രം:Kpy11.png|250px|thumb|left|പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം]] | [[ചിത്രം:Kpy11.png|250px|thumb|left|പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം]] | ||
== ഈ വർഷത്തെ നല്ല പാഠം പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എൽ ശ്രീലത നിർവ്വഹിക്കുന്നു. == | == ഈ വർഷത്തെ നല്ല പാഠം പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എൽ ശ്രീലത നിർവ്വഹിക്കുന്നു. == | ||
പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് (10 രൂപ) ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്.പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു.(കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ)കഴിഞ്ഞ വർഷം കൗണ്ടറിൽ നിന്ന് കിട്ടിയ തുക ഈ സ്കൂളിലെ രണ്ട് കുട്ടികളുടെ മാതാവിന് ഹൃദയശസ്ത്രക്രീയക്ക് നൽകി.നിർധന കുട്ടികളെ നല്ലപാഠം കൂട്ടുകാർ നടത്തുന്ന സ്കൂൾ സെൻസസിലൂടെ കണ്ടെത്തുന്നു | പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് (10 രൂപ) ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്.പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു.(കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ)കഴിഞ്ഞ വർഷം കൗണ്ടറിൽ നിന്ന് കിട്ടിയ തുക ഈ സ്കൂളിലെ രണ്ട് കുട്ടികളുടെ മാതാവിന് ഹൃദയശസ്ത്രക്രീയക്ക് നൽകി.നിർധന കുട്ടികളെ നല്ലപാഠം കൂട്ടുകാർ നടത്തുന്ന സ്കൂൾ സെൻസസിലൂടെ കണ്ടെത്തുന്നു | ||
== ഗൃഹപാഠം കൃഷി പാഠം പദ്ധതി -2018 ആരംഭിച്ചു. == | == ഗൃഹപാഠം കൃഷി പാഠം പദ്ധതി -2018 ആരംഭിച്ചു. == | ||