"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohns (സംവാദം | സംഭാവനകൾ)
No edit summary
Stjohns (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:

പ്രഥമ വർഷത്തിൽ 63 വിദ്യാർത്ഥികളെ ചേർത്ത് രണ്ട് ഡിവിഷൻ ആരംഭിച്ച് രണ്ട് അദ്ധ്യാപകരേയും നിയമിച്ചു. അടുത്ത സ്കൂൾ വർഷത്തിൽ ഡിപ്പാർട്ടുമെന്റിന്റെ നിർദ്ദേശമനുസരിച്ചുള്ള സ്ഥിരമായ കെട്ടിടത്തിന്റെ പണി ആരംഭിക്കുവാൻപോലും സാദ്ധ്യമാവാഞ്ഞതിനാൽ സ്കൂളിന്റെ നടത്തിപ്പിൽ നാട്ടുകാർക്ക് സംശയം തോന്നി. അതുകൊണ്ട് അഡ്മിഷൻ സാരമായി കുറഞ്ഞു. പ്രിപ്പയറട്ടറി ക്ലാസ്സിൽ നിന്നും പാസ്സായവരെ ഫസ്റ്റ് ഫോറം അനുവദിച്ചു കിട്ടാഞ്ഞതിനാൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകി പിരിച്ചു വിടേണ്ട ദു:സ്ഥിതിയും സംജാതമായി. 1099-1100 അദ്ധ്യയന വർഷത്തിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ഒരു ഡിവിഷൻ മാത്രമായി ചുരുങ്ങി. ഇങ്ങനെ മുന്നോട്ടു പോവാൻ നിവർത്തിയില്ലെന്ന് കണ്ട് ബഹുമാനപ്പെട്ട അച്ചൻ പള്ളിക്കാരുമായി ആലോചിച്ച് ഭരണ നിർവ്വഹണത്തിനായി ഒരു ഉടമ്പടി തയ്യാറാക്കി. ഈ വിവരം ഡിപ്പാർട്ടുമെന്റിനെ അറിയിച്ച് ഫസ്റ്റ് ഫോറത്തിനുള്ള അനുവാദം മൂന്നാം സ്കൂൾ വർഷം സമ്പാദിച്ചു. അങ്ങനെ ആദ്യ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ചു. എന്നാൽ ഉടമ്പടി വ്യവസ്ഥകൾ അച്ചൻ പാലിക്കുന്നില്ല എന്ന കാരണം പറഞ്ഞ് കെട്ടിടം പണി തറനിരപ്പായപ്പോൾ പള്ളിക്കാർ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും പിൻമാറി. കെട്ടിടം പണി പൂർത്തിയാക്കുന്നില്ല എങ്കിൽ സ്കൂളിന്റെ അനുവാദം പിൻവലിക്കുന്നതാണെന്ന് ഡിപ്പാർട്ടുമെന്റിൽ നിന്ന് മുന്നറിയിപ്പുകളും കിട്ടി. മാനേജരച്ചൻ വല്ലാതെ കുഴങ്ങി. ദൃഡചിത്തനും സ്ഥിരോത്സാഹിയുമായ അച്ഛൻ ഈ പ്രതിസന്ധിയിൽ പിന്മാറാതെ സ്ഥലം പണയപ്പെടുത്തിയും കടമെടുത്തും കെട്ടിടം പണി പൂർത്തിയാക്കി. പ്രിപ്പയറട്ടറി ഫസ്റ്റ് ഫാറം എന്നീ ക്ലാസ്സുകൾക്ക് സ്ഥിരാനുവാദവും സെക്കന്റ് ഫോറത്തിനു പ്രാഥമീകഅനുവാദവും നൽകണമെന്ന് കാണിച്ച് ഡിപ്പാർട്ട്മെന്റിലേക്ക് അദ്ദേഹം അപേക്ഷ സമർപ്പിച്ചു.

</p>
<div class="mw-collapsible mw-collapsed"  data-expandtext="തുടർന്നു വായിക്കാൻ ക്ലിക്കൂ" data-collapsetext="കുറച്ചു കാണാൻ ക്ലിക്കൂ"><br>

[[പ്രമാണം:36024-school-46.jpeg|ലഘുചിത്രം|വലത്ത്‌]]

<p align=justify>
ഈ കാലഘട്ടത്തിൽ ശ്രീമൂലം തിരുനാൽ നാടുനീങ്ങുകയും റിജന്റായി ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂറ് രാജ്യത്തിന്റെ ഭരണഭാരം ഏറ്റെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ വിദ്യാഭ്യാസ ഡയറക്ടറായ ഹഡ്സൺ സായ്പ് സ്വദേശത്തേക്ക് പോവുകയും ആ സ്ഥാനത്തേക്ക് മറ്റൊരാൾ നിയമിതനാവുകയും ചെയ്തു. അന്ന് ഇംഗ്ളീഷ് സ്കൂളുകൾക്ക് പ്രതേകം ഇൻസ്പെക്ടർ ആയിരുന്നു ഉണ്ടായിരുന്നത്. സെക്കന്റ് ഫോറം തുടങ്ങുന്നതിനായി അനുവാദം ചോദിച്ചുകൊണ്ട് അപേക്ഷ സമർപ്പിച്ചിരുന്ന കാലത്ത് ഇൻസ്പെക്ടർ ആയിരുന്നത് മിസ്റ്റർ കുക്കിലിയാർ ആയിരുന്നു. അദ്ദേഹം സ്കൂൾ പരിശോധനക്ക് വരികയും ഡിപ്പർട്ട്മെന്റിന്റെ അനുവാദം കൂടാതെ സെക്കന്റ് ഫോറം നടത്തുന്നു എന്നും, മാനേജർ ഡിപ്പാർട്ട്മെന്റിന്റെ യാതൊരു നിർദ്ദേശവും അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ആയതിനാൽ സ്കൂളിനു നൽകിയ അനുവാദം പിൻവലിക്കേണ്ടതാണെന്നും ശുപാർശ ചെയ്തുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അനുവാദം പിൻവലിച്ചുകൊണ്ടുള്ള ഗസറ്റ് പരസ്യവും പെട്ടെന്നുതന്നെ ഉണ്ടായി. പക്ഷേ അതുകൊണ്ടൊന്നും നിരാശനാവാത്ത മാനേജരച്ചൻ മാവേലിക്കര കൊട്ടാരത്തിൽനിന്നും ദത്തെടുക്കപ്പെട്ട റീജന്റ് ലക്ഷ്മീഭായി തമ്പുരാട്ടിയുടെ പാദാരവിന്ദങ്ങളിൽ ഒരു മാവേലിക്കരക്കാരൻ എന്ന നിലയിൽ കണ്ണീരോടെ അപ്പീൽ സമർപ്പിച്ചു. ഭാഗ്യമെന്നുപറയട്ടെ ഈ സമയത്ത് അവധിയിൽ സ്വദേശത്ത് പോയിരുന്ന ഹഡ്സൻ സായിപ്പ് തിരിച്ചുവന്ന് ഡയറക്ടറായി ചാർജ്ജ് എടുത്തു. മഹാറാണി തിരുമനസ്സുകൊണ്ട് സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർക്ക് കല്പന കൊടുത്തു. അതുപ്രകാരം മിസ്റ്റർ ഹഡ്സൻ സ്കൂൾ സന്ദർശിക്കുകയും സ്കൂളിന്  അനുകൂലമായി റിപ്പോർട്ട് അയക്കുകയും ചെയ്തു.  

"https://schoolwiki.in/സെന്റ്._ജോൺസ്_എച്ച്_എസ്_എസ്_മറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്