"ഗവൺമെന്റ് എം.ആർ.എസ്. ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
1. '''സ്പോക്കണ് ഇംഗ്ലീഷ്''''' | |||
8 സ്റ്റാന്റേര്‍ഡ് മുതല്‍ 10 സ്റ്റാന്റേര്‍ഡ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്. | |||
2. '''പ്രത്യേക കോച്ചിംഗ് ക്ലാസ്സ്''' | |||
എല്ലാ ക്ലാസ്സുകളിലെയും പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രത്യേകം കോച്ചിംഗ് നല്കി വരുന്നുണ്ട്. | |||
3. '''ടൈംടേബിള്‍''' | |||
കുട്ടികളുടെ പഠനം സംബന്ധിച്ച് കൃത്യമായി ടൈംടേബിള്‍ തയ്യാറാക്കി പാലിച്ചു വരുന്നുണ്ട്. | |||
4. '''മാതൃസംഗമം''' | |||
കുട്ടികളുടെ പഠന-പുരോഗതി വിലയിരുത്തുന്നതിന് എല്ലാ ക്ലാസ്സുകളിലെയും മാതൃ സംഗമം നടത്തി വരുന്നു. | |||
5. '''സ്കോളര്‍ഷിപ്പ് പരീക്ഷകള്‍''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||