"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 325: വരി 325:
2018-19 ജൂലൈ മാസത്തിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് വസ്ത്രങ്ങളും പണവും നൽകി സഹായിച്ചു.  

ആഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ സ്കൂളിൽ തുറന്ന ക്യാംപിൽ ഏകദേശം 270 പേരോളമുണ്ടായിരുന്നു.ക്യാമ്പിന്റെ അവസാനദിവസം പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളുമടങ്ങിയ കിറ്റ് നൽകിയാണ് ക്യാമ്പംഗങ്ങളെ വീട്ടിലേക്കു വിട്ടത്.വെള്ളപ്പൊക്കം മാറിയതിനു ശേഷം പ്രളയബാധിതരായ കുട്ടികളിൽ ചിലരുടെയും അധ്യാപകരുടെയും ഭവനങ്ങൾ സിസ്റ്റേഴ്‌സ് സന്ദർശിച്ചു. പ്രളയത്തിനു ശേഷം സ്കൂൾ തുറന്നപ്പോൾ സ്കൂളിലെ പ്രളയബാധിത കുട്ടികൾക്കായി പാത്രങ്ങൾ, വസ്ത്രങ്ങൾ,ബെഡ്ഷീറ്റുകൾ,പുതപ്പ് എന്നിവ സ്കൂളിൽത്തന്നെ ശേഖരിച്ച് നൽകി.

*ഭവനനിർമ്മാണം
പ്രളയത്തിൽ വീടിന് ഗുരുതരമായ കേടുപാടു സംഭവിച്ച എട്ടാം ക്ളാസ്സിൽ പഠിക്കുന്ന അമിതയ്ക്ക് വീടു വച്ചു നൽകാൻ തീരുമാനിച്ചു. വീടുനിർമ്മാണത്തിനുള്ള ആദ്യഗഢു അമിതയുടെ അമ്മൂമ്മയ്ക്കു കൈമാറുന്നു.

*കൗൺസിലിംഗ്
*കൗൺസിലിംഗ്
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/562174" എന്ന താളിൽനിന്ന് ശേഖരിച്ചത്