"സി എച്ച് എം എച്ച് എസ് എളയാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|CHM HSS ELAYAVOOR }} | {{prettyurl|CHM HSS ELAYAVOOR }} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വാരം | | സ്ഥലപ്പേര്= വാരം | ||
വരി 7: | വരി 6: | ||
| സ്കൂൾ കോഡ്= 13014 | | സ്കൂൾ കോഡ്= 13014 | ||
| സ്ഥാപിതദിവസം= 15 | | സ്ഥാപിതദിവസം= 15 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂലൈ | ||
| സ്ഥാപിതവർഷം= 1995 | | സ്ഥാപിതവർഷം= 1995 | ||
| സ്കൂൾ വിലാസം= എളയാവൂർ പി.ഒ, <br/>കണ്ണൂർ | | സ്കൂൾ വിലാസം= എളയാവൂർ പി.ഒ, <br/>കണ്ണൂർ |
20:56, 18 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സി എച്ച് എം എച്ച് എസ് എളയാവൂർ | |
---|---|
വിലാസം | |
വാരം എളയാവൂർ പി.ഒ, , കണ്ണൂർ 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 15 - ജൂലൈ - 1995 |
വിവരങ്ങൾ | |
ഫോൺ | 0497 2721666 |
ഇമെയിൽ | chmhsselayavoor@gmail.com |
വെബ്‍സൈറ്റ് | chmhsselayavoor.webs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുഹൈൽ |
പ്രധാന അദ്ധ്യാപകൻ | സുബൈർ പി.പി |
അവസാനം തിരുത്തിയത് | |
18-11-2018 | Kannans |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ നഗരത്തിൽ നിന്ന് 7 കി.മി അകലെ മട്ടന്നൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് CHM High School, Elayavoor'. ജില്ലയിലെ എറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത് ' പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരുന്നു
ചരിത്രം
1995 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. 2002 ൽ ഹയർ സെക്കന്റരി സ്കൂൾ ആയി ഉയർത്തപ്പെട്ടു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിശാലമായ മൂന്ന് സ്മാര്ട്ട് ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- j r c
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി യൂണിറ്റ്
- റോഡ് സേഫ്റ്റി ക്ലബ്ബ്
- ക്ലാസ് ലൈബ്രറികൾ
- സെൻട്രൽ ലൈബ്രറി
- സ്കോളർഷിപ്പ് വിംഗ്
മാനേജ്മെന്റ്
മനാറുൽഹുദാ എഡുക്കേഷനൽ സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മുഹമ്മദ് മാനേജറായും പ്രവർത്തിക്കുന്നു.
സാരഥികൾ
സ്കൂളിന്റെ പ്രിൻസിപ്പൽ
ജ: സുഹൈൽ സി
സ്കുളിന്റെ ഹെഡ്മാസ്റ്റർ
ജ: സുബൈർ പി പി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ജ: മമ്മു മാസ്റ്റർ
- ജ: അബൂബക്കർ ചൂളിയാട്
- ജ: മുസ്തഫ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക സ ജില സലീo
- ചർമ്മ രോഗ വിദഗ്ദദ ൻ ഡോ. മുഹമ്മദ് റസ് മി
- ഡോ. ഹർഷ
- ഗസൽ ഗായിക ഇംതിയാസ് ബീഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.894929, 75.412906 | width=600px | zoom=15 }}