"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26037 (സംവാദം | സംഭാവനകൾ)
No edit summary
26037 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==
== ദർശനം ==
== മുദ്രവാക്യം  ==
== ദൗത്യം  ==
== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ എറണാകുളത്തിന്റെ മുഖചിത്രം മാറ്റിവരച്ചത് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ എന്ന കൊച്ചിയുടെ അമ്മയായിരുന്നു. സ്വയം എരിഞ്ഞ് അപരന് പ്രകാശം നൽകിയ ദിവ്യതാരമാ​ണ് അമ്മ. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് കൊച്ചിയിൽ അനാഥാലയവും വൃദ്ധമന്ദിരവും പാവപ്പെട്ടവർക്കായുള്ള ചികിത്സാകേന്ദ്രവും പെൺകുട്ടികൾക്കായുള്ള ഇംഗ്ലീഷ് സ്ക്കൂളും മാതൃഭാഷ സ്ക്കൂളുമെല്ലാം സ്ഥാപിക്കപ്പെട്ടത് ദൈവദാസി മദർ തെരേസയുടെ നേത‍ൃത്വത്തിലാണ്. അക്കാലത്ത് പശ്ചാത്യമിഷണറിമാർ കേരളത്തിൽ പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ ‍ജനിച്ചുവളർന്ന്, പിന്നീട് കേരളത്തിന്റെ സാമൂഹികവികസനത്തിനായി ജീവിച്ചയാളെന്ന നിലയിൽ മദർ തെരേസയുടെ മഹത്വം ഏറെ വലുതാണ്. 1887മെയ്  ഒമ്പതാം തീയതി  മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂൾ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകൾക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂൾ തുടങ്ങാനും മദർ മുൻകയ്യെടുത്തു. 1887 മെയ് മാസത്തിൽ  ആരംഭിച്ച  സെന്റ് തെരേസാസ് സ് കൂളിൽ എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്ക്  ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ  ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ്  സ്കൂളല്ല, മലയാളം സ്കൂളാണ്  ആവശ്യമെന്ന്  മനസ്സിലാക്കിയ  മദർ  താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു.  കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ച് ആംഗ്ലോവെർണാക്കുലർ സ്കൂൾ ആക്കി.  1941 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത്  സ്കൂൾ മിലിറ്ററി ക്യാമ്പ് ആക്കിയതിനാൽ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ൽ തിരിച്ച് എറണാകുളത്തേക്ക് മാറ്റി.  1997 ൽ സെന്റ് തെരേസാസ് ഹൈസ്കൂൾ  ഹയർസെക്കണ്ടറിയായി ഉയർത്തി. ഇപ്പോൾ അഞ്ചാം ക്ലാസ് മുതൽ പ്ലെസ്ടു വരെ 1742കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്

വരി 61: വരി 64:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ലിറ്റിൽ കൈറ്റ്സ്
. ലിറ്റിൽ കൈറ്റ്സ്
 
.യുവജനോത്സവം
. കലാകായിക പരിശീലനങ്ങൾ
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==