"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കാസറഗോട് നഗരത്തിൽ നിന്നും  8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''' ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ'''.    ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാസറഗോട് നഗരത്തിൽ നിന്നും വടക്ക് 8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''' ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ'''.    ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==

അറബിക്കടലിന്റെ തലോടലേറ്റ് മാപ്പിളപ്പാട്ടിന്റെ ശീലുകൾ നെഞ്ചിലേറ്റി കാൽ‌പ്പന്തുകളിയുടെ ചടുലതാളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഗ്രാമം. മൊഗ്രാലിന്‌ വിശേഷണങ്ങളേറെയാണ്‌. ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്ന് അറിവിന്റെ തീരങ്ങളിൽ കൈപിടിച്ചുനടത്തി വിജ്ഞാനത്തിന്റെ വിഹായസ്സിലേക്കുയരാൻ പ്രാപ്തരാക്കുന്ന വിദ്യാലയമാണ്‌ മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. ഈ നാടിന്റെ സാംസ്ക്കാരികഭൂമികയെ ചിട്ടപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്‌.  
അറബിക്കടലിന്റെ തലോടലേറ്റ് മാപ്പിളപ്പാട്ടിന്റെ ശീലുകൾ നെഞ്ചിലേറ്റി കാൽ‌പ്പന്തുകളിയുടെ ചടുലതാളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഗ്രാമം.  
[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BD മൊഗ്രാലിന്‌] വിശേഷണങ്ങളേറെയാണ്‌. ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്ന് അറിവിന്റെ തീരങ്ങളിൽ കൈപിടിച്ചുനടത്തി വിജ്ഞാനത്തിന്റെ വിഹായസ്സിലേക്കുയരാൻ പ്രാപ്തരാക്കുന്ന വിദ്യാലയമാണ്‌ മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. ഈ നാടിന്റെ സാംസ്ക്കാരികഭൂമികയെ ചിട്ടപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്‌.  

1914 മുതൽ  മൊഗ്രാലിൽ താലുക്ക് ബോർഡിന്റെ കീഴീൽ ഒരു കന്നട സ്കൂൾ അരംഭിക്കുകയും 1918-ല്  അത് നിർത്തൽ ചെയ്യുകയും ചെയ്തു. 1919 മുതൽ 1932 വരെ ബഹു. ശ്രീ മമ്മി സാഹിബിന്റെ മേല്നോട്ടത്തിൽ ഒരു എയിഡഡ് സ്ക്കൂൾ നിലവിൽ വന്നു.  1929 ൽ അഹമ്മദ് മൊഗ്രാലിന്റെ വീടിനോടനുബന്ധിച്ച് താലുക്ക്  ബോർഡിന്റെ  കിഴിൽ ഒരു ഗേൾസ് സ്കുളിന്റെ പ്രവർത്തനം ആരംഭിച്ചു. മുമ്പ് സഥാപിച്ച എയിഡഡ് സ്ക്കുൾ 1932 ൽ  നിർത്തലാക്കിയതിനാൽ നിലവിലുണ്ടായിരുന്ന  ഗേൾസ് സ്ക്കൂൾ 1934 ൽ മാപ്പിള മിക്സഡ് സ്കൂളായി മാറി. പ്രസ്തുത സ്ക്കുൾ 1936- ൽ പഴയ പോസ്റ്റ് ആഫീസിന്റെ മുകളിൽ ആരംഭിച്ചു. ( ഇപ്പോളഴത്തെ മെക്സിക്കൻ ഹോട്ടലിന്റെ തെക്കുഭാഗം). പ്രസതുത സ്ക്കുളിന്റെ ആദ്യത്തെ ഏകാധ്യാപകൻ ആയിരുന്നത്  മൊഗ്രാലുകാരനായ  ശ്രി. ടി. മമ്മുഞ്ഞി മാസ്റ്ററായിരുന്നു. തുടർന്ന് District Board നിലവിൽ വന്നതിനു ശേഷം ഒന്നു മുതല് അഞ്ചു  വരെ ക്ലാസുകളുണ്ടായിരുന്ന പ്രസ്തുത സ്ക്കുള് ഇപ്പോൾ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ആരംഭിച്ചു (മൊഗ്രാൽ കിണറിന് പാടിഞ്ഞാറു ഭാഗം). ഈ സ്ക്കുുളിന് വേണ്ടി കെട്ടിടം നിർമ്മിച്ചു കൊടുത്തത് ശ്രി എം സി  മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോൾ ഇവിടെ സ്ഥലം തികയാതെ വന്നു. അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിർമ്മിക്കുവാൻ  District Board തിരുമാനിച്ചു. കേരള  സംസ്ഥാന പിറവിക്കു ശേഷം 1957 ൽ ഈ സ്ക്കുൾ യു പി  സ്കൂളായി ഉയർത്തപ്പെട്ടു. അതിന് ശേഷം  ഗവണ്മന്റ്  സഥലത്ത്  പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അരംഭിച്ചു. 1980 ജുൺ മാസത്തിൽ ഈ ഇതിനെ ഒരു ഹൈസ്ക്കുളായി ഉയർത്തിക്കൊണ്ടുള്ള  വിജ്ഞാപനം വന്നു. ഹൈസ്ക്കുക്കുളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുക്കാർ നിർമ്മിച്ചുനൽകണമെന്നായിരുന്നു വ്യവസ്ഥ. അത് പ്രകാരം 14/06/1980 ന്‌ അന്നത്തെ പി ടി എ പ്രസിഡന്റും മുൻ മദ്രാസ് അസംബ്ലി മെമ്പറുമായ പരേതനായ M S മൊഗ്രാലിന്റെ അധ്യക്ഷതയിൽ നാട്ടുകാരുടെ ഒരു വിപുലമായ യോഗം ചേർന്ന് ഹൈസ്കൂൾ കെട്ടിട നിർമാണത്തിനു വേണ്ടി പരേതരായ M C  അബ്ദുൽ ഖാദർ ഹാജി  പ്രസിഡണ്ടും ശ്രീ  P.C കുഞ്ഞിപ്പക്കി ജനറൽ സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രുപീകരിക്കുകയും കമ്മിറ്റിയുടെ തീവ്രപരിശ്രമ ഫലമായി വെറും 59 ദിവസത്തെ തീവ്രപരിശ്രമത്തിനു ശേഷം 13/07/1980 ന്‌ അന്നത്തെ കാസറഗോഡ്  D E O  ശ്രീമതി  സുകുമാരി അമ്മ പ്രസ്തുത കെട്ടിടത്തിന്റെ  ഉദ്ഘാടനം  നിർവ്വഹിക്കുകയും ചെയ്തു. 1983 ൽ കിഴക്കു ഭാഗത്തുളള കെട്ടിടത്തിന്റെ  പിറകിൽ സിമന്റ് ഷീറ്റ് ഇട്ട മൂന്ന് ക്ലാസ്സ് മുറികൾക്കുള്ള ഒരു കെട്ടിടം കൂടി P T A നിർമിക്കുകയുണ്ടായി.   

വരി 150: വരി 151:
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*‍സെഡ്. എ. മൊഗ്രാല് (മുന് പന്ജായത്ത് മെംബര്)

==വഴികാട്ടി==
==വഴികാട്ടി==
വരി 160: വരി 160:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "

* കാസറഗോഡ് നഗരത്തിൽ നിന്നും വടക്കോട്ട് എട്ട് കിലോമീറ്റർ ദൂരത്തിൽ ദേശീയപാതയ്ക്ക് അരികിലായി മൊഗ്രാൽ സ്ക്കൂൾ നിലകൊള്ളുന്നു.      

|-
*കാസറഗോഡ് നഗരത്തിൽ നിന്ന് മംഗലാപുരം/ തലപ്പാടി/ കുമ്പള വഴിയിൽ പോകുന്ന ബസ്സിലാണ് കയറേണ്ടത്. മൊഗ്രാൽ പാലം കഴിഞ്ഞാൽ മൊഗ്രാൽ ഗ്രാമമായി.   
|-
|-
*  കുമ്പള റെയിൽ‌വേ സ്റ്റേഷനിൽ നിന്നും തെക്കോട്ട് മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്.  

32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560112" എന്ന താളിൽനിന്ന് ശേഖരിച്ചത്