"ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43065 (സംവാദം | സംഭാവനകൾ)
No edit summary
43065 (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
<br>
<br>
[[പ്രമാണം:പ്രളയമെ​ഴുത്തിൽ പങ്കുചേരാനെത്തിയ കുട്ടികൾ.jpg|thumb||right|പ്രളയമെ​ഴുത്തിൽ പങ്കുചേരാനെത്തിയ കുട്ടികൾ.]]
[[പ്രമാണം:പ്രളയമെ​ഴുത്തിൽ പങ്കുചേരാനെത്തിയ കുട്ടികൾ.jpg|thumb||right|പ്രളയമെ​ഴുത്തിൽ പങ്കുചേരാനെത്തിയ കുട്ടികൾ.]]
                                <big>പ്രളയക്കെടുതിമൂലം കഷ്ടപ്പെടുന്ന കേരളത്തിലെ പ്രളയ ബാധിത പ്രദേശത്തിലെ സഹോദരങ്ങളെ സഹായിക്കാൻ പൂന്തുറ സെന്റ് ഫിലോമിനാസ് ജി എച്ച് എസ് കുടുംബം തീരുമാനിക്കുകയുണ്ടായി. അവധിയുടെ ആലസ്യം വെടിഞ്ഞു സ്നേഹത്തിന്റെ കൈത്താങ്ങാകുവാൻ അനേകായിരങ്ങളെപ്പോലെ ഞങ്ങൾക്കും കഴിഞ്ഞു. 17/08/2018, 18/08/2018, 20/08/2018 എന്നീ ദിവസങ്ങളിൽ സ്കൂളിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നുണ്ടെന്നു് എല്ലാ കുട്ടികളെയും ഫോൺ മുഖാന്തരം അറിയിച്ചു. കുട്ടികളുടെ മനസിന്റെ വലിപ്പവും സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. വിവിധയിനം അരികൾ, പയർ, കറിമസാല, ശർക്കര, അവൽ, കുടിവെള്ളം, സാനിറ്ററി നാപ്കിനുകൾ, ബിസ്‌ക്കറ്റ്, കേക്ക്, ബ്രഡ്, പഴക്കുലകൾ, സോപ്പ് പൊടി, സോപ്പ്, ലോഷൻ, മെഴുകുതിരി, കൊതുകു തിരി, തീപ്പെട്ടി, മരുന്ന്, കോട്ടൺ റോളുകൾ, വിവിധതരം പുതുവസ്ത്രങ്ങൾ എന്നിവ എത്തിക്കുകയും ചെയ്തു. ആദ്യ ദിവസം ലഭിച്ചത് കെൽട്രോണിലെ കളക്ഷൻ സെന്ററിലും , തിരുവനന്തപുരം ലത്തീൻ അതിരൂപത അനിമേഷൻ സെന്ററിലെ ടി എസ് എസ് എസ്  ഓഫീസിലും എത്തിച്ചു.
<br><big>പ്രളയക്കെടുതിമൂലം കഷ്ടപ്പെടുന്ന കേരളത്തിലെ പ്രളയ ബാധിത പ്രദേശത്തിലെ സഹോദരങ്ങളെ സഹായിക്കാൻ പൂന്തുറ സെന്റ് ഫിലോമിനാസ് ജി എച്ച് എസ് കുടുംബം തീരുമാനിക്കുകയുണ്ടായി. അവധിയുടെ ആലസ്യം വെടിഞ്ഞു സ്നേഹത്തിന്റെ കൈത്താങ്ങാകുവാൻ അനേകായിരങ്ങളെപ്പോലെ ഞങ്ങൾക്കും കഴിഞ്ഞു. 17/08/2018, 18/08/2018, 20/08/2018 എന്നീ ദിവസങ്ങളിൽ സ്കൂളിൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നുണ്ടെന്നു് എല്ലാ കുട്ടികളെയും ഫോൺ മുഖാന്തരം അറിയിച്ചു. കുട്ടികളുടെ മനസിന്റെ വലിപ്പവും സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. വിവിധയിനം അരികൾ, പയർ, കറിമസാല, ശർക്കര, അവൽ, കുടിവെള്ളം, സാനിറ്ററി നാപ്കിനുകൾ, ബിസ്‌ക്കറ്റ്, കേക്ക്, ബ്രഡ്, പഴക്കുലകൾ, സോപ്പ് പൊടി, സോപ്പ്, ലോഷൻ, മെഴുകുതിരി, കൊതുകു തിരി, തീപ്പെട്ടി, മരുന്ന്, കോട്ടൺ റോളുകൾ, വിവിധതരം പുതുവസ്ത്രങ്ങൾ എന്നിവ എത്തിക്കുകയും ചെയ്തു. ആദ്യ ദിവസം ലഭിച്ചത് കെൽട്രോണിലെ കളക്ഷൻ സെന്ററിലും , തിരുവനന്തപുരം ലത്തീൻ അതിരൂപത അനിമേഷൻ സെന്ററിലെ ടി എസ് എസ് എസ്  ഓഫീസിലും എത്തിച്ചു.
                                                   പിന്നീടുള്ള ദിവസങ്ങളിൽ ലഭിച്ച സാധനങ്ങൾ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിലുള്ള സ്കൂൾ പ്രതിനിധികൾ ആലുവ പറവൂരിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ടെത്തിച്ചു. കൂടാതെ അൻപതിനായിരം രൂപയുടെ മരുന്ന് ആലപ്പുഴ ഡി എം ഓ യിൽ എത്തിച്ചു. 25/08/2018 തിരുവോണ ദിവസം നോട്ടു ബുക്ക് ശേഖരണത്തിനായി മാറ്റിവച്ചു. 1442 ബുക്കുകൾ അന്നേ ദിവസം ലഭിച്ചു. 26/08/2018 ഞായറാഴ്ച സെന്റ് ജോസഫ്സ് സ്കൂളിൽ നടന്ന പകർത്തെഴുത്ത് പദ്ധതിയിൽ നോട്ടുകൾ പകർത്തിയെഴുതാൻ ഈ സ്കൂളിലെ 81 കുട്ടികളും അധ്യാപകരും പങ്കു ചേർന്നു. 1218 നോട്ടു ബുക്കുകൾ ഇതിനായി വിനിയോഗിച്ചു. ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ മിനി ഓട്ടോ നിറയെ വെള്ളം മാത്രമായി എത്തിച്ചു. തിരുവനന്തപുരത്തെ കളക്ഷൻ സെന്ററിലും വെള്ളം എത്തിച്ചു.

                             29/08/2018 - ഇൽ സ്കൂൾ ബാഗ് കളക്ഷൻ നടത്തുകയും കുട്ടികളും അധ്യാപകരും ചേർന്ന് 166 ബാഗുകൾ വാങ്ങി നൽകുകയും ചെയ്തു. പ്രളയത്തിൽ പഠന സാമഗ്രികൾ നഷ്ടപ്പെട്ട രണ്ടു സ്കൂളുകൾ, സെന്റ് സെബാസ്ററ്യൻ എൽ പി സ്കൂൾ കൂട്ടുകാട്, ഗോതുരുത്ത്, സാന്റാക്രൂസ്  എൽ പി സ്കൂൾ കൂട്ടുകാട് എറണാകുളം എന്നീ വിദ്യാലയങ്ങൾക്ക് 114 , 52 എന്നീ ക്രമത്തിൽ ബാഗുകൾ , ഇതുവരെയുള്ള എഴുതിത്തയ്യാറാക്കിയ നോട്ട് ബുക്കുകൾ , പേന, പെന്സില്, സ്കെയിൽ, റബ്ബർ എന്നിവ എത്തിച്ചുകൊടുത്തു. സ്കൂൾ പ്രതിനിധികൾ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളായി. എ ഇ ഓ ഓഫീസിൽ 180  നോട്ടുബുക്കുകൾ നൽകി. തുടർന്നുള്ള ദിവസങ്ങളിലും പ്രളയ ബാധിത പ്രദേശത്തു സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണ്.</big>

"https://schoolwiki.in/ആനുകാലികം" എന്ന താളിൽനിന്ന് ശേഖരിച്ചത്