"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 287: വരി 287:

<font size=4>അധ്യാപകരും, കുട്ടികളും ഒക്ടോബർ 2ന് വിദ്യാലയത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കാൻ ഹാജരായി. കുട്ടികൾ ഗാന്ധിജിയെക്കുറിച്ച് കവിതകൾ ആലപിച്ചു. കുട്ടികളുടെ പതിപ്പ് പ്രകാശനവും ഗാന്ധിജിയുടെ ജീവചരിത്ര പ്രകാശനവും ഉണ്ടായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ വളരെ ഭംഗിയായിത്തന്നെ നടത്തി. ഗാന്ധിജയന്തി ഗാന്ധിജയന്തി ദിനമായ ഇന്ന് ലോകം അഹിംസാദിനമായി ആചരിക്കുന്നു എന്നതിനെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഗാന്ധിജിയുടെ ജീവചരിത്രം കുട്ടികൾക്ക് പ്രൊജക്ടർ ഉപയോഗിച്ച് കാണിച്ചുകൊടുത്തു. ഗാന്ധിജിയെ കുറിച്ചുള്ള ശബ്ദരേഖ കുട്ടികളെ കേൾപ്പിച്ചു. </font>

[[ചിത്രം:21302-oct2.jpg|thumb|350px|left]]