"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 268: | വരി 268: | ||
[https://drive.google.com/open?id=1hvAmXwjJlJbzyIVAkvWuE9QzyQzg8Kj- * '''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്'''] | [https://drive.google.com/open?id=1hvAmXwjJlJbzyIVAkvWuE9QzyQzg8Kj- * '''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്'''] | ||
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''സെപ്റ്റംബർ 8, ലോക സാക്ഷരതാ ദിനം'''</font></div> | <div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''സെപ്റ്റംബർ 8, ലോക സാക്ഷരതാ ദിനം'''</font></div> | ||
| വരി 274: | വരി 273: | ||
<font size=4>ലോക സാക്ഷരതാ ദിനത്തിൽ വിവിധതരം പതിപ്പുകൾ തയ്യാറാക്കൽ വായന, കഥപറയൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാം ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് സിഡി പ്രദർശനം നടത്തി. എല്ലാവരും വളരെ ആസ്വദിച്ച് കണ്ടു. </font> | <font size=4>ലോക സാക്ഷരതാ ദിനത്തിൽ വിവിധതരം പതിപ്പുകൾ തയ്യാറാക്കൽ വായന, കഥപറയൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാം ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് സിഡി പ്രദർശനം നടത്തി. എല്ലാവരും വളരെ ആസ്വദിച്ച് കണ്ടു. </font> | ||
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>''' സെപ്റ്റംബർ 27, ക്ലാസ് പി.ടി.എ യോഗം'''</font></div> | <div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>''' സെപ്റ്റംബർ 27, ക്ലാസ് പി.ടി.എ യോഗം'''</font></div> | ||
| വരി 281: | വരി 278: | ||
<font size=4>ക്ലാസ് പരീക്ഷയുടെ അവലോകനവും, കുട്ടികളുടെ നിലവാരവും ചർച്ചചെയ്തു. കുട്ടികളുടെ പ്രശ്നങ്ങൾ, ശുചിത്വം, നല്ലശീലങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തി. രക്ഷിതാക്കളിൽനിന്ന് ഒരു ലീഡറെ തെരഞ്ഞെടുത്തു. തുടർന്ന് കുട്ടികളെ എങ്ങനെ പഠനപ്രവർത്തനങ്ങളിൽ വീട്ടിൽ സഹായിക്കാം എന്നുള്ളതും ചർച്ചയായി. ഈ അധ്യയന വർഷത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്നതും ആലോചിച്ചു. ശാസ്ത്രമേള, കലോത്സവം, കായികം എന്നിവ ഇപ്രാവശ്യം ജില്ലാതലം ഇല്ലാത്തതുകൊണ്ട് സ്കൂളിൽ എപ്പോൾ നടത്തും എന്നുള്ളതും വിഷയമായി. കലോത്സവം ഒക്ടോബർ 26ന് നടത്താൻ തീരുമാനമായി.</font> | <font size=4>ക്ലാസ് പരീക്ഷയുടെ അവലോകനവും, കുട്ടികളുടെ നിലവാരവും ചർച്ചചെയ്തു. കുട്ടികളുടെ പ്രശ്നങ്ങൾ, ശുചിത്വം, നല്ലശീലങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തി. രക്ഷിതാക്കളിൽനിന്ന് ഒരു ലീഡറെ തെരഞ്ഞെടുത്തു. തുടർന്ന് കുട്ടികളെ എങ്ങനെ പഠനപ്രവർത്തനങ്ങളിൽ വീട്ടിൽ സഹായിക്കാം എന്നുള്ളതും ചർച്ചയായി. ഈ അധ്യയന വർഷത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്നതും ആലോചിച്ചു. ശാസ്ത്രമേള, കലോത്സവം, കായികം എന്നിവ ഇപ്രാവശ്യം ജില്ലാതലം ഇല്ലാത്തതുകൊണ്ട് സ്കൂളിൽ എപ്പോൾ നടത്തും എന്നുള്ളതും വിഷയമായി. കലോത്സവം ഒക്ടോബർ 26ന് നടത്താൻ തീരുമാനമായി.</font> | ||