"ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
3.98 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീകഷത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്, | |||
വിദ്യാരര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമുള്ള എല്ലാ വിധ സാഉകര്യങ്ങളും ഈ സ്കൂളില് ഉണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
17:27, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ് | |
---|---|
വിലാസം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | കാശസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-12-2009 | Anish.v |
കാസറഗോഡ് താലൂക്കിലെ ആദ്യത്തെ മലയാളം സ്കൂളാണ് ഇത്. വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന ഒരു സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ച ഒരു നാടിനെ മുഴുവന്‍ പുരോഗതിയിലേക്ക് നയിച്ച ഒരു വിദ്യാലയമായിരുന്നു കാസറഗോഡ് ഗവ: മുസ്ലിം ഹൈസ്കൂള്‍.1944 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ നിലവില്‍ വന്നത്.യുപി. ഹൈസ്കൂള്‍, വി.എച്.എസ്. ഇ. , പ്ലസ് ടു എന്നീ വിഭാഗങ്ങളിലായി 800 ലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു.
ചരിത്രം
കാസര്‍കോട്ടെ സമൂഹ്യ പരിഷ്കര്‍ത്താക്കളായിരുന്ന ,ശ്രീ:മഹമൂദ് ഷംനാട് , ശ്രീ:തളങ്കര മമ്മൂഞ്ഞി സാഹിബ് ,ശ്രീ:പുഴക്കര അബ്ദു റഹ്മാന്‍ ഹാജി തുടങ്ങിയവരുടെ ശ്രമ ഫലമായാണ് സ്കൂള്‍ സ്ഥാപിതമായത്. സ്കൂളിനു ആവശ്യമായ സ്ഥലം നല്‍കിയത് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ട്രസ്റ്റാണ്,ദൂരെ നിന്നും വരുന്ന വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം ഹോസ്റ്റല്‍ സൗകരയ വും ഇവിടെ ഉണ്‍ടയിരുന്നു,ലക്ഷ ദ്വീപില്‍ നിന്നുംനിരവധി വിദ്യാര്‍ഥികള്‍ ഇവിടെ പഠനത്തിന് എത്തിയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
3.98 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീകഷത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്, വിദ്യാരര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമുള്ള എല്ലാ വിധ സാഉകര്യങ്ങളും ഈ സ്കൂളില് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.