"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

{{HSchoolFrame/Pages}}  
{{HSchoolFrame/Pages}}  
<!-- legacy XHTML table visible with any browser -->
{|
<!-- legacy XHTML table visible with any
{|browser -->
{|

<!-- legacy XHTML table visible with any browser -->
<!-- legacy XHTML table visible with any browser -->
വരി 17: വരി 10:
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
</font></u></b></center>
</font></u></b></center>
{{Infobox littlekites
|സ്കൂൾ കോഡ്=20012
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/20012/2018
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|ഉപജില്ല=പട്ടാമ്പി
|ലീഡർ=നിഥ‌ുന.ടി
|ഡെപ്യൂട്ടി ലീഡർ=മ‌ുഹമ്മദ് ഷഹീം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= അനിത.എ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=വിശ്വനാഥൻ.എം എ
|ചിത്രം=20012-lk1.jpg|
|ഗ്രേഡ്=0
}}

|-
| style="background:yellow; border:2px solid #9F000F; padding:1em; margin:auto;"|
<center> <b><u>  '''ലിറ്റിൽ കൈറ്റ്സ്'''  </u></b>

[[ചിത്രം:20012-lk1.jpg|800px|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
===<b><u>  '''ലിറ്റിൽ കൈറ്റ്സ്'''  </u></b>===
</center>
              
   2018 മാർച്ചിൽ ആണ് മുൻ വർഷങ്ങളിൽ '''കുട്ടിക്കൂട്ടം''' എന്ന പേരിൽ നടത്തിവന്നിരുന്ന ഐ.ടി ക്ലബ്ബ് '''ലിറ്റിൽ കൈറ്റ്സ്''' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്.മാർച്ച് 3ന് നടത്തിയ അഭിരുചി പരീക്ഷ എഴുതിയ 25 കുട്ടികളിൽ 24 കുട്ടികൾ യോഗ്യത നേടി.ജൂലൈ 4 ന് വീണ്ടും നടത്തിയ അഭിരുചി പരീക്ഷയിലൂടെ 16 കുട്ടികളെക്കൂടി തെരഞ്ഞെടുത്തു.അങ്ങനെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

     ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ '''എ.അനിത''' ടീച്ചറ‌ും '''എം.എ.വിശ്വനാഥൻ''' മാസ്റ്ററ‌ും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

<center>
 
<Center>  
<gallery>
<gallery>
20012-lk1.jpg|ലിറ്റിൽ കൈറ്റ്സ് ബോർഡ്
20012-lk1.jpg|ലിറ്റിൽ കൈറ്റ്സ് ബോർഡ്
20012-lk3.jpg|ലിറ്റിൽ കൈറ്റ്സ് ID Card
 
</gallery></center>
</gallery></center>

'''ഏകദിന ക്യാമ്പ്'''
==='''ഏകദിന ക്യാമ്പ്'''===

   ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം ജൂൺ 30 ന് നടന്നു. RP മാരായ ഷംസുദ്ധീൻ മാസ്റ്ററും പ്രകാശ് മാസ്റ്ററും കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ചും അവരുടെ ചുമതലകളെ കുറിച്ചും വിശദീകരിച്ചു. ഹൈടെക് റൂമുകളുടെ പരിപാലനത്തെ കുറിച്ച് വിശദമായ ക്ലാസും നടന്നു.10 മുതൽ 4 വരെ നടന്ന ക്യാമ്പിൽ കൊടുമുണ്ട ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സും പങ്കെടുത്തു.

വരി 43: വരി 53:
[[ചിത്രം:20012-LK5.jpg|400px]]</center>
[[ചിത്രം:20012-LK5.jpg|400px]]</center>

'''Little KITEs ID Card'''
==='''Little KITEs ID Card'''===
<Center> <gallery>
20012-lk3.jpg|ലിറ്റിൽ കൈറ്റ്സ് ID Card
</gallery></center>

   സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 40 അംഗങ്ങൾക്കും ഹെഡ്മിസ്ട്രസ് അരുണ ടീച്ചർ ഐ.ഡി കാർഡുകൾ വിതരണം ചെയ്തു.
   സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 40 അംഗങ്ങൾക്കും ഹെഡ്മിസ്ട്രസ് അരുണ ടീച്ചർ ഐ.ഡി കാർഡുകൾ വിതരണം ചെയ്തു.
വരി 50: വരി 63:
[[ചിത്രം:20012-LK3.jpg|400px]]</center>
[[ചിത്രം:20012-LK3.jpg|400px]]</center>

'''യൂണിറ്റ് തല ക്യാമ്പ്'''
==='''യൂണിറ്റ് തല ക്യാമ്പ്'''===

00:22, 25 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം

20012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20012
യൂണിറ്റ് നമ്പർLK/20012/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ലീഡർനിഥ‌ുന.ടി
ഡെപ്യൂട്ടി ലീഡർമ‌ുഹമ്മദ് ഷഹീം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനിത.എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിശ്വനാഥൻ.എം എ
അവസാനം തിരുത്തിയത്
25-10-201820012

ലിറ്റിൽ കൈറ്റ്സ്

  2018 മാർച്ചിൽ ആണ് മുൻ വർഷങ്ങളിൽ കുട്ടിക്കൂട്ടം എന്ന പേരിൽ നടത്തിവന്നിരുന്ന ഐ.ടി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്.മാർച്ച് 3ന് നടത്തിയ അഭിരുചി പരീക്ഷ എഴുതിയ 25 കുട്ടികളിൽ 24 കുട്ടികൾ യോഗ്യത നേടി.ജൂലൈ 4 ന് വീണ്ടും നടത്തിയ അഭിരുചി പരീക്ഷയിലൂടെ 16 കുട്ടികളെക്കൂടി തെരഞ്ഞെടുത്തു.അങ്ങനെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.
    ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ എ.അനിത ടീച്ചറ‌ും എം.എ.വിശ്വനാഥൻ മാസ്റ്ററ‌ും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഏകദിന ക്യാമ്പ്

 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം ജൂൺ 30 ന് നടന്നു. RP മാരായ ഷംസുദ്ധീൻ മാസ്റ്ററും പ്രകാശ് മാസ്റ്ററും കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ചും അവരുടെ ചുമതലകളെ കുറിച്ചും വിശദീകരിച്ചു. ഹൈടെക് റൂമുകളുടെ പരിപാലനത്തെ കുറിച്ച് വിശദമായ ക്ലാസും നടന്നു.10 മുതൽ 4 വരെ നടന്ന ക്യാമ്പിൽ കൊടുമുണ്ട ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സും പങ്കെടുത്തു.

Little KITEs ID Card

 സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 40 അംഗങ്ങൾക്കും ഹെഡ്മിസ്ട്രസ് അരുണ ടീച്ചർ ഐ.ഡി കാർഡുകൾ വിതരണം ചെയ്തു.

യൂണിറ്റ് തല ക്യാമ്പ്

   സെപ്തംബർ ഏഴിന് സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല ക്യാമ്പ് നടന്നു. RP ആയി സ്കൂൾ SITC യു. അബ്ദു റഹിം മാസ്റ്റർ, കൈറ്റ് മാസ്റ്റർ,കൈറ്റ് മിസ്ട്രസ്സ് എന്നിവർ പരിശീലകരായി. 39 കുട്ടികൾ പങ്കെടുത്തു. ആ നിമേഷൻ വീഡിയോ എഡിറ്റിംഗ് ,audacity,Open Shot video editor എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച്  വീഡിയോയും  ശബ്ദവും കൂട്ടി ച്ചേർക്കുന്നതിനുള്ള  പരിശീലനമാണ് നടന്നത്. മികച്ച  പ്രകടനം കാഴ്ചവച്ച 4 കുട്ടികളെ ഉപജില്ലാ തല ക്യാമ്പിലേക്ക്  തെരഞ്ഞെടുത്തു.