"എൽ പി സ്കൂൾ കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 48: | വരി 48: | ||
ആദ്യകാലങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ വിദ്യാലത്തിന് തലമുറകളുടെ വിദ്യാഭാസ പുരോഗതിയിൽ പങ്ക് വഹിക്കാൻ സാധിച്ചു എന്നത് അഭിമാനപൂർവം സ്മരിക്കാവുന്ന കാര്യമാണ് . | ആദ്യകാലങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ വിദ്യാലത്തിന് തലമുറകളുടെ വിദ്യാഭാസ പുരോഗതിയിൽ പങ്ക് വഹിക്കാൻ സാധിച്ചു എന്നത് അഭിമാനപൂർവം സ്മരിക്കാവുന്ന കാര്യമാണ് . | ||
ഭൗതികസൗകര്യങ്ങൾ | |||
* വിശാലമായ ക്ലാസ് മുറികൾ | |||
* കിണർ | |||
* സ്മാർട്ട് ക്ലാസ്സ്റൂം | |||
* ലൈബ്രറി | |||
* പാചകപ്പുര | |||
* ടോയിലെറ്റ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
11:16, 23 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എൽ പി സ്കൂൾ കട്ടച്ചിറ | |
---|---|
വിലാസം | |
കട്ടച്ചിറ പി.ഒ, | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-10-2018 | കട്ടച്ചിറ |
................................
കട്ടച്ചിറ എൽ പി എസ്
കേരള വിദ്യാഭാസ നിയമം നിലവിൽ വരുന്നതിന് വർഷങ്ങൾക്ക് മുന്പ് ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ ഗ്രാമത്തിളുള്ള കുട്ടികളെ നിലത്തെഴുത്ത് പoപ്പിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോട് കൂടി ആരംഭിച്ച കുടിപള്ളിക്കുടം ആണ് പില്കാ്ലത്ത് അരീക്കര എൽ പി എസ് എന്ന പേരിൽ വളര്ന്ന് വന്ന ഈ സരസ്വതി ക്ഷേത്രം .സ്കൂൾ നോടെ ചേർന്നുള്ള അരീക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്അരീക്കര എൽ പി എസ് എന്ന പേര് വന്നത് . കേരള വിദ്യാഭാസ നിയമം നിലവിൽ വന്ന ശേഷം സ്കൂൾ ടെ പേര് കട്ടച്ചിറ എൽ പി എസ് എന്നായി ..
നാട്ടുകാരുടെ സഹകരണത്തോട് കൂടി നല്ലമുട്ടത്തു കുടുംബവക വസ്തുവിൽ ഒരു ഷെഡ് കെട്ടി ഒരു ആശാനെ കുട്ടികളെ പoപ്പിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തി .ഷെഡ് കാലാകാലങ്ങളിൽ കെട്ടി മേയുന്നതിനും ആശാന് ഫീസ് നൽകുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ കുട്ടികളുടെ പഠനം പകുതിക്ക് വച്ച് നിർത്തേണ്ടി വന്നു .
ഈ കാലഘട്ടത്തിൽ കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് കുട്ടികളുടെ പഠനം വീണ്ടും പുനരാരംഭിക്കുകയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു .
ബഹുമാന്യരായ പരമു പിള്ള , ശ്രീധരൻ നായർ, ഈശ്വരി കുഞ്ഞമ്മ ,വാസുദേവൻ നായർ എന്നിവർ ആദ്യകാല അദ്ധ്യാപകരായിരുന്നു .ശ്രീമതി ഭാർഗവി തയ്യൽ ആദ്യപികയും ആയിരുന്നു .
കേരള വിദ്യാഭാസ നിയമം നിലവിൽ വന്നതോടെ പന്തളം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഗവ ഏയിഡഡ് വിദ്യാഭാസ സ്ഥാപനമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യകാലത്ത് മതിയായ സ്ഥല സൌകര്യം ഇല്ലായിരുന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി .
ബഹുമാന്യരായ പരമു പിള്ള , ശ്രീധരൻ നായർ, ഈശ്വരി കുഞ്ഞമ്മ ,വാസുദേവൻ നായർ ,ജഗദമ്മ , ശങ്കരിയമ്മ , ഓമന ,പി കെ വിജയമ്മ ,ഇന്ദിരാഭായി കുഞ്ഞമ്മ , ഗീതമ്മ എന്നിവർ ഈ സരസ്വതി ക്ഷേത്രത്തിന്റെല ഹെഡ്മാസ്റ്റേര്മമരായി പ്രവർത്തിച്ചിട്ടുണ്ട് .
1981 വരെ 85 ½ അടി നീളവും 15 ½ അടി വീതിയുമുള്ള ഒരു കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത് . മാനേജരുടെ ശ്രേമഭലമായി കുട്ടികളുടെ എണ്ണത്തിനു ആനുപാദികമായി കെട്ടിടങ്ങൾ പണിയുകയും ഷിഫ്ട് ക്ലാസ് അവസാനിപ്പികുകയും ചെയ്തു .2010 ഇൽ മാനേജരുടെ മരണശേഷം ഭാര്യയായ ശ്രീമതി നിർമ്മല കുമാരി കുഞ്ഞമ്മയാണ് ഇപ്പോഴത്തെ മാനേജർ.
ആദ്യകാലങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ വിദ്യാലത്തിന് തലമുറകളുടെ വിദ്യാഭാസ പുരോഗതിയിൽ പങ്ക് വഹിക്കാൻ സാധിച്ചു എന്നത് അഭിമാനപൂർവം സ്മരിക്കാവുന്ന കാര്യമാണ് .
ഭൗതികസൗകര്യങ്ങൾ
* വിശാലമായ ക്ലാസ് മുറികൾ
- കിണർ
- സ്മാർട്ട് ക്ലാസ്സ്റൂം
- ലൈബ്രറി
- പാചകപ്പുര
- ടോയിലെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 17 കി.മി അകലം.
{{#multimaps:9.162683, 76.547258 |zoom=13}}