"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44008 (സംവാദം | സംഭാവനകൾ)
No edit summary
44008 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:

==പഴയ ആഡിറ്റോറിയം==
==പഴയ ആഡിറ്റോറിയം==
<gallery>
[[File:WhatsApp Image 2018-10-20 at 9.58.26 PM.jpeg|300px]]
WhatsApp Image 2018-10-20 at 9.58.26 PM.jpeg|
* 1957-ൽ സ്കൂളിലെ ക്രിസ്തുമസ് പരീക്ഷയ്ക്ക് ശേഷം നാലുമണി സമയത്ത് സത്യനേശൻ മാനേജർ ഏതാനും ജോലിക്കാരുമായി ഓഫീസ് കെട്ടിടത്തിനു മുന്നിൽ വന്ന് ബാറ്റ്മിന്റൺ കോർട്ടായി ഉപയോഗിക്കുന്ന തരിശുഭൂമിയായി കിടന്നിരുന്ന സ്ഥല്ത്ത് ടേപ്പ് ഉപയോഗിച്ച് 20'x20' എന്ന അളവിൽ ജോലിക്കാരെ കൊണ്ട് കുറ്റിയടിപ്പിച്ചു.
</gallery>
* 1957-ൽ സ്കൂളിലെ ക്രിസ്തുമസ് പരീക്ഷയ്ക്ക് ശേഷം നാലുമണി സമയത്ത് സത്യനേശൻ മാനേജർ ഏതാനും ജോലിക്കാരുമായി ഓഫീസ് കെട്ടിടത്തിനു മുന്നിൽ വന്ന് ബാറ്റ്മിന്റൺ കോർട്ടായി ഉപയോഗിക്കുന്ന തരിശുഭൂമിയീയി കിടന്നിരുന്ന സ്ഥല്ത്ത് ടേപ്പ് ഉപയോഗിച്ച് 20'x20' എന്ന അളവിൽ ജോലിക്കാരെ കൊണ്ട് കുറ്റിയടിപ്പിച്ചു.
* അത്തരത്തിൽ 5 മുറികളുടെ സ്ഥലം അളന്ന് സ്ഥിരമായ പന്തലിന്റെ പണി ആരംഭിച്ചു. തെങ്ങിൻ തടികൊണ്ട് തൂൺ സ്ഥാപിച്ച് ഓലമേഞ്ഞ വലിയൊരു ഹാൾ നിർമ്മിച്ചു.
* അത്തരത്തിൽ 5 മുറികളുടെ സ്ഥലം അളന്ന് സ്ഥിരമായ പന്തലിന്റെ പണി ആരംഭിച്ചു. തെങ്ങിൻ തടികൊണ്ട് തൂൺ സ്ഥാപിച്ച് ഓലമേഞ്ഞ വലിയൊരു ഹാൾ നിർമ്മിച്ചു.
* അദ്ദേഹം നിർമ്മിച്ച ആഡിറ്റോറിയം 1958 നവംബർ 20-ാം തിയതി കേന്ദ്രവിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്ന കെ.പി. സിൻഹ ഉദ്ഘാടനം ചെയ്തു. കാലക്രമേണ തെങ്ങിൻ തൂൺ മാറ്റി തേക്കിൻ തൂൺ സ്ഥാപിച്ചു.
* അദ്ദേഹം നിർമ്മിച്ച ആഡിറ്റോറിയം 1958 നവംബർ 20-ാം തിയതി കേന്ദ്രവിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്ന കെ.പി. സിൻഹ ഉദ്ഘാടനം ചെയ്തു. കാലക്രമേണ തെങ്ങിൻ തൂൺ മാറ്റി തേക്കിൻ തൂൺ സ്ഥാപിച്ചു.