"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 127: | വരി 127: | ||
സ്കൂളിന്റെ ചരിത്രത്തിൽ ഒരു മധുര ഓർമ്മയായി സുവർണ്ണ ജൂബിലി എന്നേക്കും നിലനിർത്താനായി ഒരു സ്റ്റേഡിയം പണിയണമെന്ന് തീരുമാനിച്ചു. സത്യനേശൻ മാനേജരുടെ രക്ഷാധികാരത്വത്തിൽ 1956 ഫെബ്രുവരി 26-ാം തിയതി Lt.Col.ഗോദവർമ്മരാജാ സ്റ്റേഡിയത്തിന് "കാഞ്ഞിരംകുളം ഹൈസ്കൂൾ ഗോൾഡൻ ജൂബിലി സ്റ്റേഡിയം" എന്ന് നാമകരണം ചെയ്തശേഷം. ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ ആരംഭിച്ചു. 1957 ഫെബ്രുവരി 17-ാം തിയതി സ്കൂളിന്റെ 51-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്റ്റേഡിയം നിർമ്മിതിയ്ക്കുള്ള ശിലാ സ്ഥാപനം ഡോ.സി.എസ്. വെങ്കിടേശ്വരൻ നിർവ്വഹിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും സ്റ്റേഡിയംനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായമായി സ്റ്റേഡിയം ഫണ്ട്പിരിവ് നടത്തി. അതിന്റെ ഭാഗമായി ഒരു ബനിഫിറ്റ്ഷോ നടത്തുന്നതിന് കാഞ്ഞിരംകുളം ശ്രീപെരുമാൾ (ഇന്നത്തെ ദൃശ്യ ആഡിറ്റോറിയം) തിയേറ്റർ പ്രൊപ്രൈറ്റർ എം.കുഞ്ഞുകൃഷ്ണൻനാടാർ എം.എൽ.എ ഒരു ദിവസത്തേക്ക് നൽകുകയുണ്ടായി. മാത്രമല്ല മെരിലാന്റ് സ്റ്റുഡിയോ ഉടമസ്ഥൻ സുബ്രമണ്യം ബാല്യകാലസഖി എന്ന സിനിമ സൗജന്യമായി പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, യങ്മെൻസ് ബ്യൂറോ, പരണിയം വൈ.എം.സി.എ, ന്യൂഎച്ച്.എസ്.എസ് നെല്ലിമൂട്, മറ്റ് വിദ്യാലയങ്ങൾ, നാട്ടുകാർ തുടങ്ങിയവരുടെ ശ്രമദാനവും സംഭാവനകളായി മൂവായിരം രൂപയിൽ കവിഞ്ഞ തുകയും സ്റ്റേഡിയം പണിയുന്നതിന് ലഭിച്ചു. ബഹു.ഇന്ത്യാ ഗവൺമെന്റിന്റെ രണ്ടാം പഞ്ചവൽസര പദ്ധതിയിൽ ആവിഷ്ക്കരിച്ചിട്ടുള്ള കാമ്പസ് വർക്ക് പ്രോജക്ടിൽ സ്റ്റേഡിയം ഉൾപ്പെടുത്തി 22864 രൂപയും ലഭിച്ചു. സ്റ്റേഡിയം പണിപൂർത്തിയായപ്പോൾ 50623 രൂപ 6 നയാപൈസ ചെലവായി. സ്റ്റേഡിയം നിർമ്മിതിയുടെ ഔദ്യോഗിക പരിശോധന നടത്തിയിരുന്നത് സോഷ്യൽ എഡ്യുക്കേഷണൽ ഓഫീസർ എസ്.രാഘവൻ ആയിരുന്നു. ഏതാണ്ട് രണ്ട് വർഷക്കാലം കൊണ്ട് സ്റ്റേഡിയം പണി പൂർത്തിയാക്കപ്പെട്ടു. ഏതാണ്ട് 2000 കാഴ്ചക്കാർക്ക് ഇരുന്ന് കളികാണുന്നതിനുള്ള സൗകര്യവും ഒരേ സമയത്ത് ഫഡ്ബോൾ, വോളീബോൾ, ബാറ്റ്മിന്റൺ തുടങ്ങിയ കളികൾ നടത്താനുള്ള സംവിധാനം സ്റ്റേഡിയത്തിലുണ്ട്.
| സ്കൂളിന്റെ ചരിത്രത്തിൽ ഒരു മധുര ഓർമ്മയായി സുവർണ്ണ ജൂബിലി എന്നേക്കും നിലനിർത്താനായി ഒരു സ്റ്റേഡിയം പണിയണമെന്ന് തീരുമാനിച്ചു. സത്യനേശൻ മാനേജരുടെ രക്ഷാധികാരത്വത്തിൽ 1956 ഫെബ്രുവരി 26-ാം തിയതി Lt.Col.ഗോദവർമ്മരാജാ സ്റ്റേഡിയത്തിന് "കാഞ്ഞിരംകുളം ഹൈസ്കൂൾ ഗോൾഡൻ ജൂബിലി സ്റ്റേഡിയം" എന്ന് നാമകരണം ചെയ്തശേഷം. ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ ആരംഭിച്ചു. 1957 ഫെബ്രുവരി 17-ാം തിയതി സ്കൂളിന്റെ 51-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്റ്റേഡിയം നിർമ്മിതിയ്ക്കുള്ള ശിലാ സ്ഥാപനം ഡോ.സി.എസ്. വെങ്കിടേശ്വരൻ നിർവ്വഹിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും സ്റ്റേഡിയംനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായമായി സ്റ്റേഡിയം ഫണ്ട്പിരിവ് നടത്തി. അതിന്റെ ഭാഗമായി ഒരു ബനിഫിറ്റ്ഷോ നടത്തുന്നതിന് കാഞ്ഞിരംകുളം ശ്രീപെരുമാൾ (ഇന്നത്തെ ദൃശ്യ ആഡിറ്റോറിയം) തിയേറ്റർ പ്രൊപ്രൈറ്റർ എം.കുഞ്ഞുകൃഷ്ണൻനാടാർ എം.എൽ.എ ഒരു ദിവസത്തേക്ക് നൽകുകയുണ്ടായി. മാത്രമല്ല മെരിലാന്റ് സ്റ്റുഡിയോ ഉടമസ്ഥൻ സുബ്രമണ്യം ബാല്യകാലസഖി എന്ന സിനിമ സൗജന്യമായി പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും, യങ്മെൻസ് ബ്യൂറോ, പരണിയം വൈ.എം.സി.എ, ന്യൂഎച്ച്.എസ്.എസ് നെല്ലിമൂട്, മറ്റ് വിദ്യാലയങ്ങൾ, നാട്ടുകാർ തുടങ്ങിയവരുടെ ശ്രമദാനവും സംഭാവനകളായി മൂവായിരം രൂപയിൽ കവിഞ്ഞ തുകയും സ്റ്റേഡിയം പണിയുന്നതിന് ലഭിച്ചു. ബഹു.ഇന്ത്യാ ഗവൺമെന്റിന്റെ രണ്ടാം പഞ്ചവൽസര പദ്ധതിയിൽ ആവിഷ്ക്കരിച്ചിട്ടുള്ള കാമ്പസ് വർക്ക് പ്രോജക്ടിൽ സ്റ്റേഡിയം ഉൾപ്പെടുത്തി 22864 രൂപയും ലഭിച്ചു. സ്റ്റേഡിയം പണിപൂർത്തിയായപ്പോൾ 50623 രൂപ 6 നയാപൈസ ചെലവായി. സ്റ്റേഡിയം നിർമ്മിതിയുടെ ഔദ്യോഗിക പരിശോധന നടത്തിയിരുന്നത് സോഷ്യൽ എഡ്യുക്കേഷണൽ ഓഫീസർ എസ്.രാഘവൻ ആയിരുന്നു. ഏതാണ്ട് രണ്ട് വർഷക്കാലം കൊണ്ട് സ്റ്റേഡിയം പണി പൂർത്തിയാക്കപ്പെട്ടു. ഏതാണ്ട് 2000 കാഴ്ചക്കാർക്ക് ഇരുന്ന് കളികാണുന്നതിനുള്ള സൗകര്യവും ഒരേ സമയത്ത് ഫഡ്ബോൾ, വോളീബോൾ, ബാറ്റ്മിന്റൺ തുടങ്ങിയ കളികൾ നടത്താനുള്ള സംവിധാനം സ്റ്റേഡിയത്തിലുണ്ട്.

1959 ഫെബ്രുവരി 4, ബഹു. കേരള വിദ്യാഭ്യാസ മന്ത്രി കെ.എച്ച്.എസ് ഗോൾഡൻ ജൂബിലി സ്റ്റേഡിയം ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മൂന്ന് ദിവസത്തെ കലാപരിപാടികൾ മലയാളത്തിന്റെ പ്രശസ്ത സിനിമാ നടൻ സത്യൻ നിർവ്വഹിച്ചു. ഇന്ന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കായിക മത്സരങ്ങൾ നടത്തുന്നത് ഈ സ്റ്റേഡിയത്തിലാണ്. ഇന്ന് "പി.കെ. സത്യനേശൻ ഹയർസെക്കന്ററി സ്കൂൾ സ്റ്റേഡിയം" എന്ന പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്.
| 1959 ഫെബ്രുവരി 4, ബഹു. കേരള വിദ്യാഭ്യാസ മന്ത്രി കെ.എച്ച്.എസ് ഗോൾഡൻ ജൂബിലി സ്റ്റേഡിയം ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് മൂന്ന് ദിവസത്തെ കലാപരിപാടികൾ മലയാളത്തിന്റെ പ്രശസ്ത സിനിമാ നടൻ സത്യൻ നിർവ്വഹിച്ചു. ഇന്ന് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കായിക മത്സരങ്ങൾ നടത്തുന്നത് ഈ സ്റ്റേഡിയത്തിലാണ്. ഇന്ന് "പി.കെ. സത്യനേശൻ ഹയർസെക്കന്ററി സ്കൂൾ സ്റ്റേഡിയം" എന്ന പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്.

'''സ്കൂൾ ആഡിറ്റോറിയം'''

<gallery> | |||
പ്രമാണം:WhatsApp Image 2018-09-10 at 8.51.32 PM (2).jpeg | |||
WhatsApp Image 2018-09-10 at 8.51.32 PM (1).jpeg | |||
124.jpeg | |||
IMG-20180706-WA0028.jpg | |||
</gallery> | |||

'''സ്കൂൾ ഗ്രൗണ്ട് '''

'''സ്കൂൾ ഗ്രൗണ്ട് '''