"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 42: | വരി 42: | ||
2013-ൽ സ്കൂളിന് രണ്ടുനിലകെട്ടിടവും ഓഡിറ്റോറിയവും നിർമ്മിച്ചു. 2015-ൽ കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഒരു ബസ്സ് വാങ്ങി. 2016-ൽ 'നല്ലപാഠം' പദ്ധതിയിലൂടെ സഹപാഠിക്ക് ഭവനം നിർമ്മിച്ചു നൽകി. 2017-ൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ടോയിലറ്റ് ഉണ്ടാക്കിക്കൊടുത്തു. അതേ വർഷം തന്നെ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് 2 ലാപ്പ്‌ടോപ്പും, ഗവൺമെന്റ് 10 ലാപ്‌ടോപ്പും 4 പ്രൊജക്‌ടറുകളും നൽകി. 2018-ൽ ചെങ്ങന്നൂർ റോട്ടറി ക്ലബ്ബ് ആൺകുട്ടികൾക്ക് ഒരു ടോയ്‌ലറ്റും ഗ്രാമപഞ്ചായത്ത് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും നിർമ്മിച്ചു നൽകി. 2018 മെയ് മാസത്തിൽ 'ബാല്യം 97' പൂർവ്വവിദ്യാർത്ഥി സംഘടന പാചകപ്പുര ടൈൽസിട്ട് മനോഹരമാക്കി. സ്‌കൂൾ ലൈബ്രറിക്കു പുറമേ ദിനപ്പത്രങ്ങളും സ്‌കൂളിൽ വരുത്തുന്നുണ്ട്. | 2013-ൽ സ്കൂളിന് രണ്ടുനിലകെട്ടിടവും ഓഡിറ്റോറിയവും നിർമ്മിച്ചു. 2015-ൽ കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഒരു ബസ്സ് വാങ്ങി. 2016-ൽ 'നല്ലപാഠം' പദ്ധതിയിലൂടെ സഹപാഠിക്ക് ഭവനം നിർമ്മിച്ചു നൽകി. 2017-ൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ടോയിലറ്റ് ഉണ്ടാക്കിക്കൊടുത്തു. അതേ വർഷം തന്നെ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് 2 ലാപ്പ്‌ടോപ്പും, ഗവൺമെന്റ് 10 ലാപ്‌ടോപ്പും 4 പ്രൊജക്‌ടറുകളും നൽകി. 2018-ൽ ചെങ്ങന്നൂർ റോട്ടറി ക്ലബ്ബ് ആൺകുട്ടികൾക്ക് ഒരു ടോയ്‌ലറ്റും ഗ്രാമപഞ്ചായത്ത് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും നിർമ്മിച്ചു നൽകി. 2018 മെയ് മാസത്തിൽ 'ബാല്യം 97' പൂർവ്വവിദ്യാർത്ഥി സംഘടന പാചകപ്പുര ടൈൽസിട്ട് മനോഹരമാക്കി. സ്‌കൂൾ ലൈബ്രറിക്കു പുറമേ ദിനപ്പത്രങ്ങളും സ്‌കൂളിൽ വരുത്തുന്നുണ്ട്. | ||
2018-'19 അധ്യയന വർഷം 410 കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. കോൺവെന്റിലെ 5 സിസ്റ്റേഴ്‌സ് ഉൾപ്പെടെ 13 അധ്യാപികമാർ ഇവിടെ സേവനം നടത്തുന്നു. ശ്രീമതി ബ്ലോസ്സം സാമാണ് പ്രഥമാധ്യാപിക. റവ. മദർ സോഫിയ സ്‌കൂൾ മനേജരായി പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര രംഗങ്ങളിൽ ഉപജില്ലാ- ജില്ലാ- സംസ്ഥാനതലങ്ങളിലെ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് ധാരാളം പുരസ്കാരങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. ഗവൺമെന്റ് നടത്തുന്ന എല്ലാ പരിശീലന പരിപാടികളിലും അധ്യാപികമാർ പങ്കെടുക്കുകയും കാലാനുസൃതവും വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. | 2018-'19 അധ്യയന വർഷം 410 കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. കോൺവെന്റിലെ 5 സിസ്റ്റേഴ്‌സ് ഉൾപ്പെടെ 13 അധ്യാപികമാർ ഇവിടെ സേവനം നടത്തുന്നു. ശ്രീമതി ബ്ലോസ്സം സാമാണ് പ്രഥമാധ്യാപിക. റവ. മദർ സോഫിയ സ്‌കൂൾ മനേജരായി പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര രംഗങ്ങളിൽ ഉപജില്ലാ- ജില്ലാ- സംസ്ഥാനതലങ്ങളിലെ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് ധാരാളം പുരസ്കാരങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. ഗവൺമെന്റ് നടത്തുന്ന എല്ലാ പരിശീലന പരിപാടികളിലും അധ്യാപികമാർ പങ്കെടുക്കുകയും കാലാനുസൃതവും വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. | ||
== അദ്ധ്യാപികമാർ == | |||
ശ്രീമതി. ബ്ലോസ്സം സാം(പ്രഥമ അദ്ധ്യാപിക) | |||
ശ്രീമതി.ആൻസി.എൻ.സുജ തോമസ്സ് | |||
ശ്രീമതി.ജെസ്സി ജോർജ്ജ് | |||
ശ്രീമതി.ഡോളി ജോർജ്ജ് | |||
സിസ്റ്റർ.തങ്കമ്മ.പി.ജെ | |||
ശ്രീമതി.ലതാ കുര്യൻ | |||
ശ്രീമതി.നിർമ്മലാ മേരി | |||
ശ്രീമതി.സുനിത ജോർജ്ജ് | |||
ശ്രീമതി.ജെസ്സി ഫിലിപ്പ് | |||
സിസ്റ്റർ.സൂസമ്മ.റ്റി | |||
ശ്രീമതി.റെനി സൂസൻ പോൾ | |||
സിസ്റ്റർ.ഷീജ.കെ.ജോർജ്ജ് | |||
സിസ്റ്റർ.ഷൈബി ജോസഫ് | |||
സിസ്റ്റർ.ആശാ.പി.അച്ചൻകുഞ്ഞ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||