"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44008 (സംവാദം | സംഭാവനകൾ)
No edit summary
44008 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:

സ്ഥാപക മാനേജർ പി.കെ സത്യനേശൻ 1964 ആഗസ്റ്റ് 11നാണ് അന്തരിച്ചത്. തുടർന്നുള്ള എല്ലാ വർഷങ്ങളിലും ആഗസ്റ്റ് 11 സ്ഥാപകദിനമായി ആചരിക്കുകയും അനുസ്മരണപ്രാർത്ഥനനടത്തുകയും ചെയ്യുന്നു. അന്നേദിവസം സ്കൂളിലെ സ്റ്റാഫും ബന്ധുജനങ്ങളും വിദ്യാർത്ഥികളും പി.കെ.എസ് അന്ത്യവിശ്രമം ചെയ്യുന്ന സ്മാരകത്തിൽ പുഷ്പാർച്ചനനടത്തിയ ശേഷം അനുസ്മരണപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു.

== പള്ളിക്കൂടംവീട് ==
<gallery>
1022f56c-71f0-47da-ab46-9125d4f83cf5.jpg|
1ed676fd-5766-421b-bOOOOOOOOOOOOOOO93e-4fb3c392b9fe.jpg|
</gallery>
==മുത്തശ്ശി/സ്നേഹ മാവ്==
==മുത്തശ്ശി/സ്നേഹ മാവ്==
<gallery>
<gallery>
വരി 34: വരി 41:
Gggggggggggggg.jpg|
Gggggggggggggg.jpg|
</gallery>
</gallery>

സത്യനേഷൻ മാനേജരുടെ ഭാര്യ സ്നേഹപ്പൂ മുത്തശ്ശിയെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ മുതൽ എല്ലാ വിഭാഗം ജീവനക്കാരും ബന്ധുമിത്രാദികളും നാട്ടുകാരും  ഏറെ സ്നേഹിച്ചിരുന്നു. അവർ നൽകിയിട്ടുള്ള ഭക്ഷണം കഴിച്ചിട്ടില്ലാത്ത ആരും തന്നെ സ്കൂളിൽ ഉണ്ടായിരുന്നില്ല. അദ്ധ്യാപകർക്ക് നല്ലൊരമ്മയായി പുഞ്ചിരിയോടെ എല്ലാപേരോടും കുശലം ചോദിക്കുമായിരുന്നു ഒരമ്മയുടെ സ്നേഹവും സാമിപ്യവും അമ്മൂമ്മയിൽ നിന്നും വേണ്ടുവോളം അവർ അനുഭവിച്ചിരുന്നു. സ്കൂളിന്റെ തന്നെ മുത്തശ്ശിയായിരുന്ന സ്നേഹപ്പൂ മുത്തശ്ശിയുടെ ഓർമ്മക്കായി സ്കൂൾ അങ്കണത്തിലെ "മാവിനെ" "സ്നേഹമുത്തശ്ശിമാവ്" എന്ന് നാമകരണം ചെയ്ത് ആദരിച്ചു.

വരി 44: വരി 50:
20180904 154501.jpg|
20180904 154501.jpg|
</gallery>
</gallery>

സ്കൂൾ സ്ഥാപിച്ച കാലത്ത് കാഞ്ഞിരംകുളം പ്രദേശത്തും കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു.കെ.എച്ച്.എസിലെ കുട്ടികൾക്ക് ആവശ്യമായ ജല ലഭ്യത ഉണ്ടായിരുന്നില്ല. വെള്ളത്തിനായി 175 അടി ആഴമുള്ളതും അന്നും ഇന്നും ഉപയോഗിക്കുന്നതുമായ ഒരു കിണർ അകാലത്ത് സ്കൂൾ അങ്കണത്തിൽ നിർമ്മിച്ചു അക്കാലത്ത് അതിൽ നിന്നും നീളമുള്ള വടം ഉപയോഗിച്ച് വെള്ളം കോരി കുട്ടികൾക്ക് നൽകുകയാണ് പതിവ് മൂന്ന് കുട്ടികൾക്ക് " ഒരു ചിരട്ട വെള്ളം " എന്ന കണക്കിലായിരുന്ന കൈ കഴുകാൻ നൽകിയിരുന്നത്. വെള്ളം കോരിയിരുന്നതും കുട്ടികൾക്ക് നൽകിയിരുന്നതും ഹാരിസ് എന്ന ജീവതക്കാരനായിരുന്നു ആ കിണർ ഇന്നും പൈതൃകമായി  ഞങ്ങൾ സംരക്ഷിക്കുന്നു '

പുരാതനകാലം മുതൽ കുടിവെള്ളത്തിനുവേണ്ടി ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. പണ്ടുകാലം മുതൽ ശുദ്ധജലത്തിനു വേണ്ടി ഈ പ്രദേശത്തിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത് ഈ കിണറിനെയാണ്. കൃഷി മറ്റ് ആവശ്യങ്ങൾക്കെല്ലാം ഇവിടെ നിന്നുമാണ് വെള്ളം ശേഖരിച്ചിരുന്നു