"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44008 (സംവാദം | സംഭാവനകൾ)
No edit summary
44008 (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
സ്കൂളിലെ ആഹാര അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാണ് ബയോഗ്യാസ്പ്ലാന്റ്. ബയോഗ്യാസ്പ്ലാന്റ്നിന്നും രൂപപ്പെടുന്ന ഗ്യാസ് ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യമായ ആഹാരംപാകംചെയ്യുന്നു.ഇതിന് മേൽനോട്ടം നൽകുന്നത്  NSS ലെ വിദ്യാർത്ഥികളാണ്. HS വിഭാഗം ബയോളജി അധ്യാപികയായ ഷൈല കുമാരി ടീച്ചറാണ് ആദ്യമായി ബയോഗ്യാസ് പ്ലാന്റ് എന്ന ആശയം മുന്നോട്ട് വച്ചത് .അതിന് ഇന്നും നേതൃത്വം നൽകുന്നത് Nടട കോഡിനേറ്ററായ ഷിനുകുമാർ സാറാണ്. നമ്മുടെ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിൽ ബയോഗ്യാസ് പ്ലാന്റ് വളരെയധികം പ്രാധാന്യം അർഹിക്കുന്നു.'

</div>
</div>
==പച്ചക്കറിതോട്ടം==
<gallery>
IMG-20180905-WA0001.png|
20180831 162048.jpg|
IMG-20180908-WA0003.jpg
</gallery>
<div style="text-align: justify;">
എല്ലാ വർഷവും ഈ സ്കൂളിൽ പച്ചക്കറിത്തോട്ടം അശോക് കുമാർ സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിവരുന്നു. ഈ പച്ചക്കറിതോട്ടത്തിൽ നിന്നും ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ശേഖരിക്കുന്നു. സ്കൂളിലെ വിദ്യാർത്ഥികളാണ് പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്. പ്രധാനമായും ഇവിടെ കൃഷിചെയ്യുന്നത് ചീര, പയർ, തക്കാളി എന്നിവയാണ്. എല്ലാ ദിവസവും ഉച്ചസമയത്ത് അരമണിക്കൂർ വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടപരിപാലനത്തിനായി ചിലവഴിക്കുന്നു. ഇവിടെ ജൈവവളങ്ങളും ജൈവകീടനാശിനികളുമാണ് ഉപയോഗിക്കുന്നത്. സ്കൂൾ ക്യാന്റീനുമുന്നിലായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.</div>

==സ്കൂൾ ബസ്സ്==
==സ്കൂൾ ബസ്സ്==